Thiruvananthapuram

ഒക്ടോബര്‍ മാസത്തില്‍ 21 ദിവസം ബാങ്കുകള്‍ക്ക് അവധി

ഒക്ടോബര്‍ മാസത്തില്‍ ബാങ്ക് ജീവനക്കാര്‍ക്ക് ഉത്സവകാലം, അവധി ദിനങ്ങളുടെ പട്ടിക പറയുന്നതനുസരിച്ച് 21 ദിവസം ബാങ്കുകള്‍ക്ക് അവധിയായിരിയ്ക്കും. 2022 ഒക്ടോബര്‍ മാസത്തില്‍ 21 ദിവസത്തേക്ക് ബാങ്കുകൾ

എകെജി സെന്റർ ആക്രമണം: അന്വേഷണം ശരിയായ ദിശയിൽ

എകെജി സെൻറർ ആക്രമണത്തിൽ അന്വേഷണം നടക്കുന്നത് ശരിയായ ദിശയിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേസിലെ പ്രതി പിടിയിലായതോടെ പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണങ്ങൾ തുറന്നുകാട്ടാൻ കഴിഞ്ഞു. ഇതിന് പിന്നിൽ കൂടുതൽ

നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ

പോപ്പുലർ ഫ്രണ്ട് ദേശിയ സംസ്ഥാന ഭാരവാഹികളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍‌ എന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്‌ദുൽ സത്താർ

എകെജി സെന്റർ ആക്രമണം; യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പിടിയിൽ

എ കെ ജി സെന്റർ ആക്രമണക്കേസിൽ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ കസ്‌റ്റഡിയിൽ. ആറ്റിപ്ര മണ്ഡലം ‌യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജിതിനെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഓഫിസിൽ ജിതിനെ ചോദ്യം ചെയ്യുകയാണ്. ജിതിനാണ് സ്‌ഫോടക

സംസ്ഥാനത്ത് വൻ ലഹരി വേട്ട

സംസ്ഥാനത്ത് വൻ ലഹരി വേട്ട.  150 കോടിയുടെ ഹെറോയിൻ ഡിആര്‍ഐ പിടികൂടി. ആഫ്രിക്കയിൽ നിന്നാണ് ഹെറോയിന്‍ എത്തിച്ചത്. മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന രമേശ്, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നെയ്യാറ്റിന്‍കര പത്താംകല്ലില്‍

പഴയ ആരോപണങ്ങളുമായി ഗവർണറുടെ പത്രസമ്മേളനം

കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസിൽ വിഖ്യാത ചരിത്രകാരൻ ഇര്‍ഫാന്‍ ഹബീബ്‌ തന്നെ ആക്രമിക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങൾ ആവർത്തിച്ച്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാന്റെ പത്രസമ്മേളനം.  ഇര്‍ഫാന്‍ ഹബീബിന്റേത്‌  ഗുണ്ടായിസമാണെന്നും.മൗലാന

ശ്രീറാം വെങ്കിട്ടരാമൻ വിടുതൽ ഹർജി നൽകി

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിടുതൽ ഹർജി നൽകി ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്. മദ്യപിച്ച് വാഹനം ഓടിച്ചതിനു തെളിവില്ലെന്നാണ് തിരുവനന്തപുരം സി ജെ എം കോടതിയിൽ നൽകിയ  ഹർജിയിൽ പറയുന്നത്. വാഹന

കീം ഇനിമുതൽ ഓൺലൈനിൽ

എൻജിനീയറിങ്, ഫാർമസി കോഴ്സ് പ്രവേശനത്തിനുള്ള കേരള എൻട്രൻസ് (കീം)  കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷയായി നടത്തും. അടുത്ത വർഷം (2023–-24)മുതൽ ഇത്‌ പ്രാബല്ല്യത്തിൽ വരും. ഇതു സംബന്ധിച്ച്‌ സംസ്ഥാന  സർക്കാർ ഉത്തരവ്‌ പുറത്തിറങ്ങി.

തെരുവുനായകൾക്ക്‌ വാക്‌സിൻ

പേവിഷ പ്രതിരോധ നടപടികൾ ഊർജിതപ്പെടുത്തി സർക്കാർ. നായകൾക്കുള്ള വാക്‌സിനേഷൻ യഞ്‌ജത്തിന്റെ ഭാഗമായി മൃഗസംരക്ഷണവകുപ്പ്‌ നാലുലക്ഷം ഡോസ് കൂടി വാങ്ങും. ഇതിന്‌ ഓർഡർ നൽകിയതായി മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.  കൈവശമുണ്ടായിരുന്ന ആറ്‌

മെഡിക്കൽ കോളേജിൽ വൃക്ക സ്വീകരിച്ചയാൾ മരിച്ചു

 വൃക്ക മാറ്റി സ്വീകരിച്ച രോഗി മരിച്ചു. ഉച്ചക്കട സ്വദേശി സജികുമാറാണ്  ഇന്ന് രാവിലെ മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം. കഴിഞ്ഞ മാസം 25-നായിരുന്നു ഇയാളുടെ ശസ്ത്രക്രിയ. ഇതിന് ശേഷം സജികുമാർ ഗുരുതരാവസ്ഥയിലായിരുന്നു.