Thiruvananthapuram

‘ഹൈസ്പീഡിൽ’ തീരദേശ ഹൈവേ; പുനരധിവാസ പാക്കേജായി.

തിരുവനന്തപുരംഭൂമി വിട്ടുനൽകുന്നവർക്ക് സമഗ്ര പുനരധിവാസ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചതോടെ തീരദേശ ഹൈവേ പദ്ധതി അതിവേ​ഗം മുന്നോട്ട്.എല്ലാ ജില്ലകളിലും ഭൂമിയേറ്റെടുക്കൽ നടപടി പുരോ​ഗമിക്കുന്നു. ആകെ 52 സ്‌ട്രെച്ചിലായി 623 കിലോമീറ്റർ

ബ്രഹ്മപുരം വിഷയത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു; തുടക്കം മുതലേയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും മുഖ്യമന്ത്രി.

 തിരുവനന്തപുരം : ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാൻറിലെ തീപിടിത്തം സംബന്ധിച്ച് വിജലൻസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രസ്‌താവിച്ചു. ചട്ടം 300 പ്രകാരമാണ് മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്‌താവന

നെടുമങ്ങാട് കെഎസ്ആർടിസിയിൽ ഡീസൽ തട്ടിപ്പ്‌; 1000 ലിറ്റർ ഡീസൽ കാണാനില്ല.

നെടുമങ്ങാട് : നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽ എത്തിച്ച ഡീസലിൽ വൻ വെട്ടിപ്പ്. 15,000 ലിറ്റർ ഡീസൽ എത്തിച്ചപ്പോ‌ഴാണ് 1000 ലിറ്ററിന്‍റെ കുറവ് കണ്ടെത്തിയത്. ഡീസൽ അളവിലെ കുറവ് വിവാദമായതോടെ അടുത്ത ടാങ്കറിൽ ബാക്കി ഡീസല്‍

ഡിസംബര്‍ മഞ്ഞില്‍ പൊന്മുടി കാണാം; റോഡ് തുറക്കുന്നു.

തിരുവനന്തപുരം : ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പൊന്മുടിക്കുള്ള റോഡ്‌ തുറക്കുന്നു. കനത്ത മഴയും മണ്ണിടിച്ചിലും മൂലം പൊന്മുടിയിലേക്കുള്ള റോഡ് പന്ത്രണ്ടാം മൈലിനുസമീപം പൂര്‍ണമായും തകര്‍ന്നതിനാല്‍ കഴിഞ്ഞ

ലഹരിവിരുദ്ധ ശൃംഖല ഇന്ന്‌

മയക്കുമരുന്നിനെതിരായ സർക്കാർ ക്യാമ്പയിന്റെ ഭാഗമായി കേരളപ്പിറവി ദിനത്തിൽ ലഹരിവിരുദ്ധ ശൃംഖലയിൽ ലക്ഷങ്ങൾ പങ്കാളികളാകും. പകൽ മൂന്നിന്‌ ഓരോ വാർഡിലെയും വിദ്യാലയങ്ങളും ഓഫീസുകളും കേന്ദ്രീകരിച്ചാണ്‌ ശൃംഖല തീർക്കുക.

ഒക്‌ടോബർ‍ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്‌ടോബര്‍ മൂന്നിന് അവധി നല്‍കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോ​ഗം തീരുമാനിച്ചു. നവരാത്രിയോടനുബന്ധിച്ചാണ് അവധി. ഇതിനു പകരം മറ്റേതെങ്കിലും ദിവസം

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടുവെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്‌ദുൽ സത്താർ. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നു. നിയമവിരുദ്ധമെന്ന വിജ്ഞാപനം

കാട്ടാക്കട മര്‍ദ്ദനം: ജീവനക്കാരുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രേമനൻ പരാതി നൽകും

തന്നെയും മകളേയും ആക്രമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രേമനൻ ഇന്ന് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകും. കെ.എസ്.ആർ.ടി.സിയെ താൻ അപമാനിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന മുൻകൂർ ജാമ്യാപേക്ഷയിലെ

ഇ.പി ജയരാജന്‍ കോടതിയില്‍ ഹാജരായി

നിയമസഭാ കയ്യാങ്കളി കേസില്‍ കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതിനായി ഇ.പി ജയരാജന്‍ കോടതിയില്‍ ഹാജരായി. മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പടെയുള്ള മറ്റ് അഞ്ച് പ്രതികള്‍ നേരത്തെ ഹാജരായിരുന്നു. കേസില്‍ വിചാരണ നേരിടുമെന്നും കോടതിയെ

തിരുവനന്തപുരത്ത്‌ കെഎസ്‌ആർടിസി ബസുകൾ കൂട്ടിയിടിച്ചു

വട്ടപ്പാറയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അമ്പതോളം പേര്‍ക്ക് പരിക്ക്. ബ്രേക്ക് തകരാറിലായതിനെത്തുടർന്ന്‌ വാഹനം വെട്ടിച്ച് മാറ്റുന്നതിനിടയിലാണ് അപകടം. മരുതൂര്‍ പാലത്തിന് സമീപമാണ് കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍