Thiruvananthapuram

തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ തീപിടിത്തം; ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരിച്ചു.

തിരുവനന്തപുരം> കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ തീപിടിത്തം. തീയണക്കാനുള്ള ശ്രമത്തിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരിച്ചു. ആറ്റിങ്ങല്‍ സ്വദേശി രഞ്ജിത് (32) ആണ് മരിച്ചത്.മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ സംഭരണ കേന്ദ്രത്തിനാണ്

പ്രധാനമന്ത്രി ഇന്ന്‌ കൊച്ചിയിൽ ; വന്ദേഭാരത്, വാട്ടർ മെട്രോ ഫ്ലാഗ്‌ഓഫ്‌ നാളെ.

തിരുവനന്തപുരം>രണ്ട്‌ ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. വന്ദേഭാരത്‌ ട്രെയിനും കൊച്ചി വാട്ടർ മെട്രോയും ചൊവ്വാഴ്‌ച നാടിന്‌ സമർപ്പിക്കും. ഡിജിറ്റൽ സയൻസ്‌ പാർക്ക്‌ ശിലാസ്ഥാപനവും

സംസ്ഥാനത്തെ ആദ്യ ജനിതക വിഭാഗം മെഡിക്കൽ കോളേജിലൊരുക്കും: മന്ത്രി.

തിരുവനന്തപുരംമെഡിക്കല്‍ കോളേജില്‍ ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ ആദ്യ ജനിതക വിഭാഗം ആരംഭിക്കുമെന്ന്‌ മന്ത്രി വീണാ ജോർജ്‌. ഇതിനായി പുതിയ ലാബുകള്‍ ഉള്‍പ്പെടെ അധിക സംവിധാനങ്ങള്‍ ഒരുക്കും. ചികിത്സാ രംഗത്തും ഗവേഷണ രംഗത്തും ഇത്

മദ്യപിച്ച്‌ വാഹനമോടിച്ചാൽ രണ്ടാം തവണ 15000 പിഴ, രണ്ട്‌ വർഷം വരെ തടവ്‌; അനധികൃത പാർക്കിങും ക്യാമറയിൽ പതിയും.

തിരുവനന്തപുരം > ഗതാഗതനിയമലംഘനം കണ്ടെത്താൻ എഐ (നിർമിതബുദ്ധി) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ സ്ഥാപിച്ച 726 കാമറ വ്യാഴാഴ്‌ച രാവിലെമുതൽ പ്രവർത്തനം തുടങ്ങി.ഹെല്‍മറ്റില്ലാത്ത യാത്ര – 500 രൂപരണ്ടാംതവണ –

ഏവർക്കും നൂതന ചികിത്സ അതിവേഗം; തിരു. മെഡിക്കൽ കോളേജിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ.

തിരുവനന്തപുരം > ഗവ. മെഡിക്കൽ കോളേജ്‌ ആ ശുപത്രിയിൽ നൂറുദിന ദിന കർമപരിപാടിയുടെ ഭാഗമായി പൂർത്തിയാക്കിയ വിവിധ പദ്ധതികൾ ബുധൻ വൈകിട്ട്‌ നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ

ഇവിടേക്ക്‌ പോരൂ, വിലക്കുറവിൽ പച്ചക്കറിയുണ്ട്‌ ; സിപിഐ എം വിഷുച്ചന്തകൾക്ക്‌ തുടക്കം.

തിരുവനന്തപുരംവിഷുവിന്‌ വിഷരഹിത പച്ചക്കറിയെന്ന ലക്ഷ്യവുമായി സിപിഐ എം നേതൃത്വത്തിൽ ചന്തകൾക്ക്‌ തുടക്കമായി.സംസ്ഥാന ഉദ്‌ഘാടനം പാളയം മാർക്കറ്റിനു സമീപം മുഖ്യമന്ത്രി പിണറായി വിജയൻ എസ്‌ വസന്തകുമാരിക്ക്‌ പച്ചക്കറി നൽകി നിർവഹിച്ചു.

കാമുകന്‌ ക്വട്ടേഷൻ; ബിരുദ വിദ്യാർഥിനിയടക്കമുള്ളവർ റിമാൻഡിൽ, ആറ്‌ പേർക്കായി തിരച്ചിൽ തുടരുന്നു.

വർക്കല > യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് വിവസ്‌ത്രനാക്കി മർദിച്ച് റോഡരികിൽ ഉപേക്ഷിച്ചകേസിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയടക്കമുള്ളവർ പിടിയിൽ. യുവാവും വിദ്യാർഥിനിയും മുമ്പ്‌ പ്രണയത്തിലായിരുന്നു. പ്രണയത്തിൽനിന്ന്‌

മീശ വിനീത് വീണ്ടും അറസ്‌റ്റിലായത്‌ പണം പിടിച്ചുപറിച്ച് കടന്ന കേസിൽ; മോഷ്‌ടിച്ച പണംകൊണ്ട്‌ ബുള്ളറ്റ്‌ വാങ്ങി.

മംഗലപുരം > പെട്രോൾ പമ്പ് മാനേജരിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇൻസ്റ്റഗ്രാം – ടിക് ടോക്‌ താരങ്ങൾ അറസ്റ്റിൽ. കിളിമാനൂർ വെള്ളലൂർ കാട്ടുചന്ത ചാവരുകാവിൽ പുതിയ തടത്തിൽ വീട്ടിൽ ജിത്തു (22), വെള്ളലൂർ കീഴ്പേരൂർ

7080 വീട്ടിൽ സൗജന്യ ഇന്റർനെറ്റ്‌ ; കണക്‌ഷൻ ഈ ആഴ്‌ച.

തിരുവനന്തപുരംസംസ്ഥാനത്ത്‌ മുൻഗണനാ വിഭാഗത്തിൽപ്പെട്ട 7080 വീട്ടിൽ കെ –-ഫോൺ അതിവേഗ ഇന്റർനെറ്റ് കണക്‌ഷൻ കേബിൾ എത്തി. ഒരാഴ്‌ചയ്‌ക്കുള്ളിൽ ഇന്റർനെറ്റ്‌ സൗകര്യം ലഭ്യമാകും. 20 ലക്ഷം കുടുംബത്തിന്‌ സൗജന്യ ഇന്റർനെറ്റ്‌

സംസ്ഥാനത്തിന്റെ പുനരുപയോഗ ഊർജ സ്ഥാപിതശേഷി 1000 മെഗാവാട്ട് കടന്നു.

തിരുവനന്തപുരം> സംസ്ഥാനത്തിന്റെ പുനരുപയോഗ ഊർജ സ്ഥാപിതശേഷി 1000 മെഗാവാട്ട് പിന്നിട്ടു. സൗരോർജം, കാറ്റിൽനിന്നുള്ള വൈദ്യുതി, ചെറുകിട ജലവൈദ്യുത പദ്ധതികൾ എന്നിവയിൽനിന്നാണ് 1028 മെഗാവാട്ട് സ്ഥാപിതശേഷി കൈവരിച്ചത്.