Alapuzha

 കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കാറിലിടിച്ച് രണ്ട് മരണം

 KSRTC സ്വിഫ്റ്റ് ബസ് കാറിൽ ഇടിച്ച് രണ്ട് മരണം.ആലപ്പുഴ ചെങ്ങന്നൂർ മുളക്കുഴയിലാണ് അപകടം നടന്നത്. എഴുപുന്ന സ്വദേശി ഷിനോജ് (25)പള്ളിപ്പുറം സ്വദേശി വിഷ്ണു(26) എന്നിവരാണ് മരിച്ചത്.മുളക്കുഴ വില്ലേജ് ഓഫീസിന് സമീപത്ത് അർധരാത്രിയാണ്