ആലപ്പുഴ : എഴുപുന്ന നാലാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർഥി കെ പി സ്മിനീഷാണ് ജയിച്ചത്. പഞ്ചായത്തംഗം സിപിഐ എമ്മിലെ സത്യപ്പന്റെ മരണത്തെത്തുടർന്ന് തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം!-->…
ആലപ്പുഴ : ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്നെ ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്തുനിന്നും മാറ്റി. മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി!-->…
കായംകുളത്ത് സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷ ബാധ. വെള്ളിയാഴ്ച സ്കൂളിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾക്ക് രാത്രിയോടെ അസ്വസ്ഥതകൾ ഉണ്ടാക്കുകയായിരുന്നു. നിലവിൽ 13 വിദ്യാർഥികളാണ് ഭക്ഷ്യവിഷ ബാധയെ തുടർന്ന്!-->…
കായംകുളത്ത് 70 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. ബംഗളൂരുവിൽ നിന്നും ബസിൽ കായംകുളത്ത് ഇറങ്ങിയ മുതുകുളം സ്വദേശികളായ ദമ്പതികളാണ് കായംകുളം പൊലീസിന്റെ പിടിയിലായത്. പുലർച്ചെ അഞ്ചു മണിയോടെ ദേശീയ പാതയിൽ!-->…
നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്കേറ്റു.
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം ഉൾക്കൊള്ളുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. തൃക്കാക്കരയില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എ എന്‍ രാധാകൃഷ്ണനാണ് തൃക്കാക്കരയിലെ!-->…
ഭരണ പരിചയമല്ല ഭരണ മികവിനാധരമെന്ന് ജെ.എസ്.എസ്.സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ.എന്‍.രാജന് ബുബു. കേരളത്തിലെ ആദ്യ മന്ത്രിസഭയില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കെ.ആര്.ഗൗരിയമ്മ ആറാം ദിവസം ഇറക്കിയ ഒറ്റ!-->…
മാന്നാര്‍ പരുമലയില്‍ വന്‍ തീപിടുത്തം. മെട്രോ സില്‍ക്ക് എന്ന തുണിക്കടയുടെ ഗോഡൗണിനാണ് തീ പിടിച്ചത്. പുലര്‍ച്ചെ 6 മണിയോടെയാണ് സംഭവം. കടയുടെ തൊട്ടടുത്ത പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തിയവരാണ് ആദ്യം കണ്ടത്. തുടര്‍ന്ന്, അഗ്നിരക്ഷാ!-->…
ആലപ്പുഴ കുത്തിയതോട് ഗൃഹനാഥനെ ബന്ധുക്കള്‍ കുത്തിക്കൊലപ്പെടുത്തി. തുറവൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ടോണി ലോറസ് ആണ് മരിച്ചത്. 46 വയസായിരുന്നു. കുടുംബക്കാര് തമ്മിലുള്ള വഴിത്തര്‍ക്കത്തിനൊടുവിലാണ് ടോണി ലോറസിന്!-->!-->!-->…
കൊടിമരത്തെ ചൊല്ലി ആലപ്പുഴ ചാരുംമൂട്ടിൽ സിപിഐ-കോൺഗ്രസ് സംഘർഷത്തെ തുടർന്ന് ആലപ്പുഴയിലെ അഞ്ച് പഞ്ചായത്തുകളിൽ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ 6 മണിമുതൽ വൈകുന്നേരം 6 മണിവരെയാണ് ഹർത്താൽ.
Welcome, Login to your account.
Welcome, Create your new account
A password will be e-mailed to you.