India

വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലം ഇനിമുതൽ ശിവശക്തി പോയിന്റ്. ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിന’മായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡൽഹി : ചാന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങിയ ദിവസമായ ആഗസ്റ്റ് 23 "ദേശീയ ബഹിരാകാശ ദിന'മായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബം​ഗളൂരുവിൽ ഐഎസ്ആർഒ സാസ്ത്രജ്ഞരെ അഭിനന്ദിക്കുന്ന വേളയിലാണ് മോദിയുടെ പ്രഖ്യാപനം.

ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ ചെസ് ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു

ബാക്കു: ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ ചെസ് ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. സെമി ഫൈനലിൽ അമേരിക്കനും  ലോക മൂന്നാം നമ്പര്‍ താരവുമായ ഫാബിയാനോ കരുവാനയെ 3.5-2.5 എന്ന സ്‌കോറിന് മറികടന്നാണ് 29-ാം റാങ്കുകാരനായ

ചന്ദ്രയാൻ 3യുടെ സോഫ്റ്റ് ലാൻഡിം​ഗിനായി പ്രാർത്ഥനയോടെ രാജ്യം.

ന്യൂഡൽഹി: ചന്ദ്രയാൻ 3യുടെ സോഫ്റ്റ് ലാൻഡിം​ഗിനായി പ്രാർത്ഥനയോടെ രാജ്യം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 3 ഇറങ്ങുക. ഇന്ത്യൻ സമയം വൈകുന്നേരം 5.45 മുതൽ 6.04 വരെയുള്ള 19 മിനിട്ടുകളിൽ ഓരോ ഇന്ത്യക്കാരന്റെയും നെഞ്ചിടിപ്പ്

ചന്ദ്രോപരിതലത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

ചെന്നൈ: ചന്ദ്രോപരിതലത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. സേഫ് ലാൻഡിം​ഗിന് അനുയോജ്യമായ മേഖലയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചന്ദ്രയാൻ - 3ലെ ലാൻഡർ ഹസാർഡ് ഡിറ്റക്ഷൻ ആൻഡ് അവോയിഡൻസ് ക്യാമറയാണ് (എൽഎച്ച്ഡിഎസി)

അടുത്ത 24 മണിക്കൂറിനുള്ളിൽ ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത പേമാരിയ്ക്ക്  സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി

കനത്ത മഴയില്‍ നിന്ന് ഉടനെങ്ങും ഹിമാചല്‍ പ്രദേശിന്‌ ആശ്വാസം ലഭിക്കുന്ന ലക്ഷണമില്ല. അടുത്ത 24 മണിക്കൂറിനുള്ളിൽ ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത പേമാരിയ്ക്ക്  സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി ഇന്ത്യൻ കാലാവസ്ഥാ

ഗുജറാത്തിൽ ബലാത്സംഗത്തിന്‌ ഇരയായ അതിജീവിതയുടെ ഗർഭഛിദ്രത്തിന്‌ സുപ്രീകോടതിയുടെ അനുമതി.

ന്യൂഡൽഹി : ഗുജറാത്തിൽ ബലാത്സംഗത്തിന്‌ ഇരയായ അതിജീവിതയുടെ ഗർഭഛിദ്രത്തിന്‌ സുപ്രീകോടതിയുടെ അനുമതി. 28 ആഴ്‌ച പൂർത്തിയായ ഗർഭം അലസിപ്പിക്കാനാണ്‌ കോടതി അനുമതി നൽകിയത്‌. 8 ആഴ്‌ചയോടടുക്കുന്ന ഗർഭം അവസാനിപ്പിക്കണമെന്ന യുവതിയുടെ

 ഒരിടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്.

തിരുവനന്തപുരം: ഒരിടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ശനിയാഴ്ച സംസ്ഥാനത്ത് ഒറ്റപ്പെട്ട നേരിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കരാർനിയമനത്തിന്റെ കാലാവധി കഴിഞ്ഞാലും പ്രസവാനുകൂല്യങ്ങൾക്ക്‌ അർഹതയുണ്ടെന്ന്‌ സുപ്രീംകോടതി.

ന്യൂഡൽഹി: കരാർനിയമനത്തിന്റെ കാലാവധി കഴിഞ്ഞാലും പ്രസവാനുകൂല്യങ്ങൾക്ക്‌ അർഹതയുണ്ടെന്ന്‌ സുപ്രീംകോടതി. കരാർ അടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്ക്‌ നിയമനം ലഭിച്ച ഡോക്ടർ 2017 ജൂൺ ഒന്നുമുതൽ പ്രസവാവധിക്ക്‌ അപേക്ഷിച്ചു. എന്നാൽ, ജൂൺ 11ന്‌

മണിപ്പൂരില്‍ വീണ്ടും കലാപം, 3 പേർ കൊല്ലപ്പെട്ടു

ശാന്തമാവാതെ മണിപ്പൂര്‍...  കഴിഞ്ഞ ദിവസം ആയുധധാരികളായ  ഒരു പറ്റം ആക്രമികള്‍ ഒരു ഗ്രാമം ആക്രമിച്ചു. സംഭവത്തില്‍ കുക്കി സമുദായത്തിലെ 3 പേര്‍ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ഉഖ്രുൽ ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് അക്രമണം

സൈനിക അട്ടിമറിയെ തുടർന്ന്‌ സംഘർഷാവസ്ഥ രൂക്ഷമായി തുടരുന്ന നൈജറിൽനിന്ന്‌ രക്ഷപ്പെടാനായി അയൽരാജ്യത്തേക്ക്‌ റോഡ്‌ മാർഗം യാത്രചെയ്ത്‌ ഇന്ത്യക്കാർ

നിയാമേ: സൈനിക അട്ടിമറിയെ തുടർന്ന്‌ സംഘർഷാവസ്ഥ രൂക്ഷമായി തുടരുന്ന നൈജറിൽനിന്ന്‌ രക്ഷപ്പെടാനായി അയൽരാജ്യത്തേക്ക്‌ റോഡ്‌ മാർഗം യാത്രചെയ്ത്‌ ഇന്ത്യക്കാർ. തലസ്ഥാന നഗരം നിയാമേയിൽ അകപ്പെട്ട സംഘമാണ്‌ പശ്ചിമാഫ്രിക്കന്‍ രാജ്യമായ