India

പകർച്ചപനിയുമായി വരുന്ന കുട്ടികളുടെ സാമ്പിൾ പരിശോധിക്കണം എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം.

തിരുവനന്തപുരം : ഗുരുതര ശ്വാസകോശ രോഗം സ്ഥിരീകരിക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും സാമ്പിളുകൾ മൂക്കിലെയും തൊണ്ടയിലെയും സ്രവം വൈറസ്‌ റിസർച്ച്‌ ആൻഡ്‌ ഡയഗ്നോസ്റ്റിക് ലബോറട്ടറികളിൽ അയച്ച്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്ന്‌

ഇന്ത്യ –  ഓസ്ട്രേലിയടി20 പരമ്പര ഇന്ന്

ഇന്ത്യ ഇന്ന്  ഓസ്ട്രേലിയയ്ക്കതിരെയുള്ള ടി20 പരമ്പരയ്ക്കിറങ്ങുന്നു. ലോകകപ്പിന് തൊട്ടുപിന്നാലെ എത്തുന്ന പരമ്പരയിൽ പ്രമുഖ സീനിയർ താരങ്ങൾക്കെല്ലാവർക്കും ബിസിസിഐ വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഇന്ത്യയുടെ സൂര്യകുമാർ യാദവ്

വിശാഖപട്ടണം തുറമുഖത്ത് ഞായറാഴ്ച രാത്രിയുണ്ടായ വൻ തീപിടിത്തത്തിൽ 25 മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ചു.

വിശാഖപട്ടണം: വിശാഖപട്ടണം തുറമുഖത്ത് ഞായറാഴ്ച രാത്രിയുണ്ടായ വൻ തീപിടിത്തത്തിൽ 25 മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ചു. തീ നിയന്ത്രണവിധേയമാക്കാൻ ഫയർ എഞ്ചിനുകൾക്കൊപ്പം ഇന്ത്യൻ നാവിക സേനയുടെ കപ്പലും എത്തി. രാത്രി വൈകിയാണ്

കുവൈത്ത്‌ സിറ്റി  ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ  ജയംകുറിച്ച്‌ ഇന്ത്യ 

കുവൈത്ത്‌ സിറ്റി: ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ തകർപ്പൻ ജയംകുറിച്ച്‌ ഇന്ത്യ . കുവൈത്തിനെ അവരുടെ നാട്ടിൽ ഒരു ഗോളിന്‌ മറികടന്നു. 22 വർഷങ്ങൾക്കുശേഷമാണ്‌ ലോകകപ്പ്‌ യോഗ്യതാപോരിൽ എതിരാളിയുടെ തട്ടകത്തിൽ ഇന്ത്യ ജയിക്കുന്നത്‌.

ഹരിയാനയിലെ വിവിധ ​ഗ്രാമങ്ങളിലായി വിഷമദ്യം കഴിച്ച 19 പേര്‍ മരിച്ചു

ചണ്ഡീ​ഗഡ്  : ഹരിയാനയിലെ വിവിധ ​ഗ്രാമങ്ങളിലായി വിഷമദ്യം കഴിച്ച 19 പേര്‍ മരിച്ചു. യമുന ന​ഗറിലെ മന്ദേബാരി, പഞ്ചേടോ കാ മര്‍ജ, ഫൂസ്​ഗഡ്, സാരന്‍ ​ഗ്രാമങ്ങളിലും അമ്പാല ജില്ലയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.  സംഭവത്തില്‍ ഏഴു

ഓപ്പറേഷൻ അജയ് യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം ഡൽഹിയിലെത്തി.

ന്യൂഡൽഹി: ഓപ്പറേഷൻ അജയ്ടെ ഭാഗമായി ഇസ്രയേലിൽ നിന്നും 235 ഇന്ത്യക്കാരാണ് രണ്ടാം ചാർട്ടേഡ് വിമാനത്തിൽ ഡൽഹിയിൽ എത്തിയത്. 33 മലയാളികളാണ്  രണ്ടാം വിമാനത്തിൽ തിരിച്ചെത്തിയത്. വിദേശകാര്യ സഹമന്ത്രി രാജ് കുമാർ രഞ്ജൻ സിംഗ്

ബിഹാറിൽ ട്രെയിൻ പാളം തെറ്റി 4 പേർ മരിച്ചു

പട്ന : ബിഹാറിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. 80ഓളം പേർക്ക് പരിക്കേറ്റു. ഡല്‍ഹിയിലെ അനന്ത് വിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അസമിലെ കാമാഖ്യയയിലേക്ക് പോവുകയായിരുന്ന നോര്‍ത്ത് ഈസ്റ്റ് എക്‌സ്പ്രസ്

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യക്ക് 107 മെഡല്‍

ഹാങ്ചൗ: ചരിത്രത്തിലെ ഏറ്റവുംവലിയ മെഡൽ നേട്ടത്തിന്‌ ഇന്ത്യയെ സഹായിച്ചത്‌ അത്‌ലറ്റിക്‌സ്‌, ഷൂട്ടിങ്‌, അമ്പെയ്‌ത്ത്‌ ഇനങ്ങളാണ്‌. മൂന്നിനങ്ങളിലായി 60 മെഡൽ കിട്ടി.  ഗെയിംസിൽ നാലാംസ്ഥാനത്തെത്തുന്നതും ആദ്യം. 1951ൽ ഡൽഹിയിൽ നടന്ന

ഗഗൻയാൻ ;ആദ്യ ടെസ്റ്റ്‌ വെഹിക്കിൾ അബോർട്ട്‌ മിഷൻ ഈമാസം അവസാനം നടക്കും.

തിരുവനന്തപുരം: മനുഷ്യനെ ബഹിരാകാശത്തേക്ക്‌ അയക്കുന്ന ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി സുരക്ഷാപരിശോധനയുടെ ഭാഗമായുള്ള ആദ്യ ടെസ്റ്റ്‌ വെഹിക്കിൾ അബോർട്ട്‌ മിഷൻ ഈമാസം അവസാനം നടക്കും. രണ്ടു വർഷത്തിനുള്ളിൽ മനുഷ്യനെ ബഹിരാകാശത്തേക്ക്‌

 ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന്റെ പേരിൽ പ്രകോപിതനായ യുവാവ് ഹോട്ടലുടമയെ മര്‍ദിച്ചു.

എഴുകോണ്‍: ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന്റെ പേരിൽ പ്രകോപിതനായ യുവാവ് ഹോട്ടലുടമയെ മര്‍ദിച്ചശേഷം ഭക്ഷണത്തില്‍ മണ്ണുവാരിയിട്ടതായി പരാതി. പരുത്തന്‍പാറ ജംഗ്ഷനിലെ രാധാമണിയുടെ അക്ഷര ഹോട്ടലിലായിരുന്നു യുവാവിന്റെ പരാക്രമം.