POPULAR

ചെന്നൈ ക്യാമ്പിനെ ആശങ്കപ്പെടുത്തി ധോണി മുടന്തിപ്പോകുന്ന ദൃശ്യങ്ങൾ; ധോണിയുടെ ഫിറ്റ്‌നെസിനെ കുറിച്ചുള്ള ആശങ്കകള്‍ തള്ളി ബൗളിംഗ് കോച്ച്.

മുംബൈ: ഐപിഎല്ലില്‍ ഒരിക്കല്‍ കൂടി തന്റെ ഫിനിഷിംഗ് കാണിച്ചിരിക്കുകയാണ് മഹേന്ദ്ര സിംഗ് ധോണി. മികവുറ്റ ഇന്നിംഗ്‌സായിരുന്നു മുംബൈ ഇന്ത്യന്‍സിനെതിരെ അടിച്ചെടുത്ത നാല് പന്തിലെ ഇരുപത് റണ്‍സ്. എന്നാല്‍ മത്സരശേഷം ചെന്നൈ ക്യാമ്പിനെ

ആംബുലൻസ് വൈദ്യത പോസ്റ്റിലിടിച്ച് കത്തി വാഹനത്തിൽ ഉണ്ടായിരുന്ന രോ​ഗി മരണപ്പെട്ടു.

കോഴിക്കോട്: ആംബുലൻസ് വൈദ്യത പോസ്റ്റിലിടിച്ച് കത്തി വാഹനത്തിൽ ഉണ്ടായിരുന്ന രോ​ഗി മരണപ്പെട്ടു. കോഴിക്കോട് ന​ഗരത്തിൽ ആണ് സംഭവം. നാദാപുരം സ്വദേശി സുലോചന ( 57 ) ആണ് മരിച്ചത്. പൊള്ളലേറ്റാണ് മരണം. സുലോചനയെ കൂടാതെ മൂന്ന് പേർ കൂടി

മുംബൈയിൽ പരസ്യ ബോർഡ് തകർന്ന് വീണ് അപകടം.

മുംബൈ: കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടർന്ന് മുംബൈയിലെ ഘട്‌കോപ്പറിൽ പരസ്യ ബോർഡ് തകർന്ന് വീണുണ്ടായ അപകടത്തിൽ മരണ സംഖ്യ 14. മരണ സംഖ്യ ഇനിയും വർദ്ധിക്കാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു. 60-ൽ അധികം ആളുകൾക്കാണ് സംഭവത്തിൽ

ശ്രീ. സുരേഷ് വിട്ടിയറത്തിന്റെ കവിതാസമാഹാരം – രണ്ടാം പതിപ്പ്) ബഹു. ചീഫ് സെക്രട്ടറി പ്രകാശനം ചെയ്തു.

സെക്രട്ടേറിയറ് ഉദ്യോഗസ്ഥനും കവിയും വിൽപ്പാട്ട് കലാസാഹിത്യത്തിൽ ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. സുരേഷ് വിട്ടിയറത്തിന്റെ ബാലസാഹിത്യകൃതി ( 'മിന്നാമിനുങ്ങ് '- കവിതാസമാഹാരം - രണ്ടാം പതിപ്പ്) കേരളത്തിന്റെ ബഹു.

പദ്മ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

ന്യൂദല്‍ഹി: പദ്മ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. രാഷ്‌ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. നടിയും നര്‍ത്തകിയുമായ വൈജയന്തി മാല, നടന്‍ കെ. ചിരഞ്ജീവി എന്നിവര്‍ പദ്മവിഭൂഷണ്‍

രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലെ നാല് സ്കൂളുകൾക്ക് നേരെയും ബോംബ് ഭീഷണി

ജയ്പൂർ: രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലെ നാല് സ്കൂളുകൾക്ക് നേരെയും ബോംബ് ഭീഷണി. തിങ്കളാഴ്ച രാവിലെയാണ് ഇ-മെയിൽ വഴി ഭീഷണി എത്തിയത്. സ്കൂളുകളിൽ നിന്നും വിദ്യാർഥികളെയും അധ്യാപകരെയും ജീവനക്കാരെയും ഒഴിപ്പിച്ചു. പൊലീസും ഡോഗ്

പ്രശസ്ത സംഗീതജ്ഞനും നടൻ മനോജ് കെ ജയന്റെ അച്ഛനുമായ കെജി. ജയൻ അന്തരിച്ചു.

കൊച്ചി: പ്രശസ്ത സംഗീതജ്ഞനും നടൻ മനോജ് കെ ജയന്റെ അച്ഛനുമായ കെജി. ജയൻ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. അറുപത് വർഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമ ഗാനങ്ങളും ഭക്തി

തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്.

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട വിമാനവും കണ്ണൂരിൽ നിന്ന് മസ്‌കറ്റിലേക്ക് പുലര്‍ച്ചെ പോകേണ്ട വിമാനവും

ഡിഡി ന്യൂസിന്റെ ലോഗോയുടെ നിറം ചുവപ്പിൽ നിന്നും കവിയാക്കി മാറ്റി.

ന്യൂഡൽഹി: ഡിഡി ന്യൂസിന്റെ ലോഗോയുടെ നിറം ചുവപ്പിൽ നിന്നും കവിയാക്കി മാറ്റി.  സംഭവം കനത്ത വിവാദമായിരിക്കുകയാണ്.  ചാനലിന്റെ പുതിയ സ്റ്റുഡിയോ ലോഞ്ചിനൊപ്പമാണ് ചാനലിന്റെ ലോഗോയുടെ നിറം മാറ്റിയത്. ഇത് സംബന്ധിച്ചുള്ള വീഡിയോ എക്‌സിൽ

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെയും വിമാന സർവീസുകളുടെയും എണ്ണത്തിൽ റെക്കോർഡ് വർദ്ധനവെന്ന് റിപ്പോർട്ട്.

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെയും വിമാന സർവീസുകളുടെയും എണ്ണത്തിൽ റെക്കോർഡ് വർദ്ധനവെന്ന് റിപ്പോർട്ട്. 2023 ഏപ്രിൽ മുതൽ 2024 മാർച്ച് വരെയുള്ള കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. ഈ