kannur

ഹരിദാസൻ വധക്കേസ്‌: ജാമ്യാപേക്ഷയിൽ 7ന്‌ വിധി

സിപിഐ എം പ്രവർത്തകൻ കോടിയേരി പുന്നോലിലെ ഹരിദാസൻ വധക്കേസിൽ പ്രതികളായ കെ ലിജേഷ്‌, പ്രീതിഷ്‌ എന്ന മൾട്ടി പ്രജി എന്നിവരുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി.  ഏഴിന്‌ വിധിപറയും.  കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്തവരാണ്‌ പ്രതികളെന്നും ജാമ്യം അനുവദിക്കരുതെന്നും പബ്ലിക്‌ പ്രോസിക്യൂട്ടർ കെ അജിത്ത്‌കുമാർ വാദിച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *