AlapuzhaKeralaNews

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്തുനിന്നും മാറ്റി

ആലപ്പുഴ : ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്നെ ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്തുനിന്നും മാറ്റി. മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ കോൺഗ്രസ് ആദ്യദിവസം മുതൽ സമരരംഗത്ത് ഉണ്ടായിരുന്നു . പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ആലപ്പുഴ ജില്ലാ കളക്ടർ സ്ഥലത്തുനിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റാൻ സർക്കാർ നിർബന്ധിതരായത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *