ന്യൂഡൽഹി: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ വാട്സ് ആപ്പ് സേവനങ്ങൾ തടസപ്പെട്ടതോടെ പരാതിയുമായി ഉപഭോക്താക്കൾ രംഗത്ത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വാട്സ് ആപ്പ് സേവനങ്ങൾ നിലച്ചത്. സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയുന്നില്ല. ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.