NationalNews

വാട്‌‌സ് ആപ്പ് പ്രവർത്തനം നിലച്ചു: സന്ദേശങ്ങൾ തടസപ്പെട്ടു.

ന്യൂഡൽഹി: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ  വാട്‌സ് ആപ്പ് സേവനങ്ങൾ തടസപ്പെട്ടതോടെ പരാതിയുമായി ഉപഭോക്താക്കൾ രം​ഗത്ത്. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് 12 മണിയോടെയാണ് വാട്‌സ്‌‌‌‌ ആപ്പ് സേവനങ്ങൾ നിലച്ചത്. സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയുന്നില്ല. ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *