NationalNews

നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും; വാർത്താസമ്മേളനം വൈകിട്ട്‌.

ന്യൂഡൽഹി : ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പ് കമീഷൻ വൈകിട്ട് മൂന്നിന് മാധ്യമങ്ങളെ കാണും. ജമ്മു കശ്‌മീർ നിയമസഭാ തെരഞ്ഞെടുപ്പും പരിഗണനയിലുണ്ട്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *