Thiruvananthapuram

കൊങ്കൺ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ മൺസൂൺ സമയത്തിലെ മാറ്റം നാളെ മുതൽ പ്രാബല്യത്തിൽ വരും. ഒക്ടോബർ 31 വരെയാണ് സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. കൊങ്കൺ വഴി പോകുന്ന കേരളത്തിൽ നിന്നുള്ള ട്രെയിനുകളുടെ സമയക്രമീകരണത്തിലും മാറ്റങ്ങളുണ്ട്. മൺസൂൺ സമയത്ത് സുരക്ഷാ കാരണങ്ങളാൽ കൊങ്കൺ വഴിയുള്ള ട്രെയിനുകൾ വൈകിയോടുന്നതിനും സാധ്യതയുണ്ട്. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേ​ഗതയിൽ സർവീസ് നടത്തുന്ന ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 75 കിലോമീറ്ററായി കുറയ്ക്കും. മഴ ശക്തമാകുകയാണെങ്കിൽ ട്രെിയിനിന്റെ വേ​ഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ വീണ്ടും കുറയ്ക്കും

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *