കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ മൺസൂൺ സമയത്തിലെ മാറ്റം നാളെ മുതൽ പ്രാബല്യത്തിൽ വരും. ഒക്ടോബർ 31 വരെയാണ് സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. കൊങ്കൺ വഴി പോകുന്ന കേരളത്തിൽ നിന്നുള്ള ട്രെയിനുകളുടെ സമയക്രമീകരണത്തിലും മാറ്റങ്ങളുണ്ട്. മൺസൂൺ സമയത്ത് സുരക്ഷാ കാരണങ്ങളാൽ കൊങ്കൺ വഴിയുള്ള ട്രെയിനുകൾ വൈകിയോടുന്നതിനും സാധ്യതയുണ്ട്. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ സർവീസ് നടത്തുന്ന ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 75 കിലോമീറ്ററായി കുറയ്ക്കും. മഴ ശക്തമാകുകയാണെങ്കിൽ ട്രെിയിനിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ വീണ്ടും കുറയ്ക്കും
- Home
- Local
- Thiruvananthapuram
- കൊങ്കൺ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം
കൊങ്കൺ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം
-
by Infynith - 104
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago