കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ടേമുക്കാൽ കിലോ സ്വർണമിശ്രിതവുമായി യാത്രക്കാരൻ പിടിയിലായി. ബഹ്റൈനിൽ നിന്നും എയർ ഇന്ത്യാ എക്സ്പ്രസിൽ എത്തിയ ബാലുശ്ശേരി സ്വദേശി അബ്ദുസലാമാണ് പിടിയിലായത്.
Welcome, Login to your account.
Welcome, Create your new account
A password will be e-mailed to you.