Malapuram

എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു

പോരാട്ടത്തിന്റെ ധീരസ്‌മരണ തുടിക്കുന്ന വള്ളുവനാടിന്റെ ഹൃദയനഗരിയിൽ  എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു. മുദ്രാവാക്യങ്ങൾ അലയടിച്ച അഭിമന്യു നഗറിൽ (പെരിന്തൽമണ്ണ മുനിസിപ്പൽ സ്‌റ്റേഡിയം) സ്വാഗതസംഘം ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പതാക ഉയർത്തി. ഇരുപത്തിയഞ്ചുമുതൽ 27 വരെ  ധീരജ്‌–-പി ബിജു നഗറിലാണ്‌ (ഏലംകുളം ഇ എം എസ്‌ സമുച്ചയം) പ്രതിനിധി സമ്മേളനം.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *