Malapuram

കരിപ്പൂരിൽ സ്വർണവേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ടേമുക്കാൽ കിലോ സ്വർണമിശ്രിതവുമായി യാത്രക്കാരൻ പിടിയിലായി. ബഹ്‌റൈനിൽ നിന്നും എയർ ഇന്ത്യാ എക്‌സ്പ്രസിൽ എത്തിയ ബാലുശ്ശേരി സ്വദേശി അബ്‌ദുസലാമാണ് പിടിയിലായത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *