Kerala

വിഷു വിപണി ഉണർന്നതോടെ കൃഷ്‌ണവിഗ്രഹ വിൽപ്പനയും തകൃതിയായി.

വിഷു വിപണി ഉണർന്നതോടെ കൃഷ്‌ണവിഗ്രഹ വിൽപ്പനയും തകൃതിയായി. .വിഷുവിന് കണികാണാനുള്ള വി​ഗ്രങ്ങൾ ഇതര സംസ്ഥാനങ്ങളില്‍നിന്നടക്കം എത്തുന്നുണ്ട്. പ്ലാസ്റ്റർ ഓഫ് പാരിസ് ഉപയോ​ഗിച്ച് നിർമിച്ച വിഗ്രഹങ്ങളാണ് കൂടുതലും. വിവിധ നിറങ്ങളില്‍ കൃഷ്ണരൂപം ലഭ്യമാണ്. 100 രൂപമുതൽ 450വരെയാണ് വില. കടകള്‍ക്കുപുറമെ പാതയോരങ്ങളിലും വി​ഗ്രഹ വില്‍പ്പനക്കാര്‍ കാത്തുനില്‍ക്കുന്നുണ്ട്.  കച്ചവടം നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ കുറവാണെന്നും വരുംദിവസങ്ങളിൽ മികച്ച കച്ചവടം  പ്രതീക്ഷക്കുന്നുണ്ടെന്നും വി​ഗ്രഹ വില്‍പ്പനക്കാര്‍ പറയുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *