NationalNews

മുകേഷ് അമ്പാനി ജിയോയുടെ ഡയറക്ടർ സ്ഥാനം രാജിവച്ചു; മകൻ ആകാശ് അമ്പാനി കമ്പനി ചെയർമാനായി

മുംബൈ : ടെലികോം കമ്പനിയായ റിലയൻസ് ജിയോയുടെ ഡയറക്ടർ സ്ഥാനം രാജിവച്ച് മുകേഷ് അമ്പാനി. പകരം മകനും സ്ഥാപനത്തിന്റെ നോൺ എക്സിക്യൂട്ടിവ് ഡയറക്ടറുമായ ആകാശ് അമ്പാനി ടെലികോം കമ്പനിയുടെ ചെയർമാനായി നിയമിച്ചുയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 

ഇന്നലെ ജൂൺ 27നായിരുന്നു മുകേഷ് അമ്പാനി കമ്പനിയുടെ ഡയറക്ടർ സ്ഥാനത്ത് നിന്നും പടിയിറങ്ങിയത്. പകരം പങ്കജ് മോഹൻ പവാർ കമ്പനിയുടെ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റു. ജിയോയുടെ ബോർഡ് മീറ്റിങ് യോഗത്തിലാണ് തീരുമാനമെന്ന് എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *