Kerala

പൊങ്കാല;സമ്പൂർണ ഹരിത ചട്ടം

പൊതുജനങ്ങളുടെ സഹകരണവും അനുകൂല പ്രതികരണങ്ങളും ഹരിത ചട്ടം പാലിക്കൽ പ്രവർത്തനങ്ങൾക്ക് ഊർജം പകർന്നതായി ശുചിത്വ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ യു വി ജോസ് പറഞ്ഞു. ശുചിത്വ മിഷന്റെയും കോർപറേഷന്റെയും  പ്രചാരണത്തിന്റെ ഫലമായി ഇത്തവണ ആറ്റുകാൽ പൊങ്കാലയിൽ സമ്പൂർണ ഹരിത ചട്ടം പാലിക്കാനും മാലിന്യോൽപ്പാദനം ഗണ്യമായി കുറയ്ക്കാനും കഴിഞ്ഞു. പൊങ്കാലയ്ക്ക് എത്തിച്ചേർന്നവർ ഏറിയ പങ്കും സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും കൊണ്ടുവന്നിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *