പൊതുജനങ്ങളുടെ സഹകരണവും അനുകൂല പ്രതികരണങ്ങളും ഹരിത ചട്ടം പാലിക്കൽ പ്രവർത്തനങ്ങൾക്ക് ഊർജം പകർന്നതായി ശുചിത്വ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ യു വി ജോസ് പറഞ്ഞു. ശുചിത്വ മിഷന്റെയും കോർപറേഷന്റെയും പ്രചാരണത്തിന്റെ ഫലമായി ഇത്തവണ ആറ്റുകാൽ പൊങ്കാലയിൽ സമ്പൂർണ ഹരിത ചട്ടം പാലിക്കാനും മാലിന്യോൽപ്പാദനം ഗണ്യമായി കുറയ്ക്കാനും കഴിഞ്ഞു. പൊങ്കാലയ്ക്ക് എത്തിച്ചേർന്നവർ ഏറിയ പങ്കും സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും കൊണ്ടുവന്നിരുന്നു.
പൊങ്കാല;സമ്പൂർണ ഹരിത ചട്ടം
-
by Infynith - 106
- 0
Leave a Comment
Related Content
-
Test post
By Infynith 2 weeks ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 2 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 2 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 2 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 2 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 2 months ago