National

പിഎച്ച്ഡി പ്രവേശനത്തിന് ദേശീയ യോഗ്യതാ പരീക്ഷയുടെ -നെറ്റ് മാർക്കുമാത്രം മാദനണ്ഡമാക്കി യുജിസി. 

ന്യൂഡൽഹി: പിഎച്ച്ഡി പ്രവേശനത്തിന് ദേശീയ യോഗ്യതാ പരീക്ഷയുടെ (നെറ്റ്) മാർക്കുമാത്രം മാദനണ്ഡമാക്കി യുജിസി. സർവകലാശാലകളും മറ്റ്‌ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന വ്യത്യസ്‌ത പ്രവേശന പരീക്ഷകൾക്കു പകരം വിദ്യാർഥികളെ സഹായിക്കാനാണ്‌ തീരുമാനമെന്ന്‌ യുജിസി അവകാശപ്പെട്ടു. 2024––25 അക്കാദമിക വർഷംമുതൽ പിഎച്ച്‌ഡി പ്രവേശനത്തിന്‌ നെറ്റ്‌ സ്‌കോർ മാനദണ്ഡമാക്കും. ജൂൺ, ഡിസംബർ മാസങ്ങളിൽ നടത്തുന്ന നെറ്റ് പരീക്ഷ പ്രകാരം നിലവിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്‌ (ജെആർഎഫ്), അസി. പ്രൊഫസർ നിയമനങ്ങളാണ്‌ നൽകിയിരുന്നത്‌.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *