National

ജമ്മു കശ്‌മീരിൽ ടെലിവിഷൻ താരത്തെ കൊലപ്പെടുത്തി

ജമ്മു കശ്‌മീരിൽ പ്രമുഖ ടിവി താരം അമ്രീൻ ഭട്ടിനെ (34) ഭീകരർ വെടിവെച്ചു കൊന്നു. ബുധനാഴ്ച രാത്രി 7.55 ന് അമ്രീൻ ഭട്ടിന്റെ വീട്ടിൽ വച്ചാണ് വെടിയേറ്റത്. അമ്രീന്റെ ഒപ്പമുണ്ടായിരുന്ന പത്ത് വയസുള്ള മരുമകന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *