Kerala

ജനവിധി

 97362 വോട്ടിന് കോഴിക്കോട് എം കെ രാഘവൻ മുന്നിൽ. 23777 വോട്ടിന് ബെന്നി ബെഹ​ന്നാൻ ചാലക്കുടിയിൽ മുന്നിൽ . തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് 23, 288 ആയി. രാഹുലിൻ്റെ ലീഡ് വയനാട്ടിലും റായ്ബറേലിയിലും ഒരു ലക്ഷം കടന്നു.  വടകര ഉറപ്പിച്ച് ഷാഫി പറമ്പിൽ, ലീഡ് 28,000 ന് മുകളിൽ. തൃശ്ശൂരിൽ സുരേഷ് ഗോപി വിജയത്തിലേക്ക്; ലീഡ് അരലക്ഷം കടന്നു

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *