97362 വോട്ടിന് കോഴിക്കോട് എം കെ രാഘവൻ മുന്നിൽ. 23777 വോട്ടിന് ബെന്നി ബെഹന്നാൻ ചാലക്കുടിയിൽ മുന്നിൽ . തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് 23, 288 ആയി. രാഹുലിൻ്റെ ലീഡ് വയനാട്ടിലും റായ്ബറേലിയിലും ഒരു ലക്ഷം കടന്നു. വടകര ഉറപ്പിച്ച് ഷാഫി പറമ്പിൽ, ലീഡ് 28,000 ന് മുകളിൽ. തൃശ്ശൂരിൽ സുരേഷ് ഗോപി വിജയത്തിലേക്ക്; ലീഡ് അരലക്ഷം കടന്നു
ജനവിധി
-
by Infynith - 113
- 0
Leave a Comment
Related Content
-
Test post
By Infynith 4 weeks ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 3 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 3 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 3 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 3 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 3 months ago