Thrissur

കാലാവസ്ഥ അനുകൂലമായാല്‍ ഇന്ന് തൃശൂര്‍ പൂരം വെടിക്കെട്ട്

കാലാവസ്ഥ അനുകൂലമായാല്‍ ഇന്ന് ഉച്ചക്ക് 2 മണിക്ക് തൃശൂര്‍ പൂരം വെടിക്കെട്ട് നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ വെടിക്കെട്ട് നടത്താന്‍ ജില്ലാ ഭരണകൂടത്തിനോട് അനുമതി തേടിയിരുന്നു.പകല്‍ മഴ മാറി നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വങ്ങള്‍. തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഈ മാസം 11ന് പുലര്‍ച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് മഴ മൂലം രണ്ടു തവണ മാറ്റിവെക്കുകയായിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *