Uncategorized

എലത്തൂരില്‍ ട്രെയിന്‍ തട്ടി യുവാവിനു ദാരുണാന്ത്യം

കോഴിക്കോട്:  എലത്തൂരില്‍ ട്രെയിന്‍ തട്ടി യുവാവിനു ദാരുണാന്ത്യം.കണ്ടംകുളങ്ങര സുബിജിത്ത് (34) ആണ് മരിച്ചത്.  ഇന്നലെ രാത്രി 11 മണിയോടെ വെങ്ങാലി ഓവര്‍ ബ്രിഡ്ജിനടുത്താണ് അപകടമുണ്ടായത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *