Uncategorized

 അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ ഇന്ന്‌ ഇസ്രയേലിൽ

ടെൽ അവീവ്‌ : ഇസ്രയേലിന്‌ പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ ടെൽ അവീവിലെത്തും. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും മറ്റ്‌ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

തുടർന്ന് ഈജിപ്ത്‌ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി, പലസ്തീൻ  പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്,  രാജാവ്‌ അബ്ദുള്ള എന്നിവരുമായി ജോർദാനിൽ   കൂടിക്കാഴ്ച നടത്തും. അതിനിടെ, 2000 അമേരിക്കൻ സൈനികർ തയ്യാറാണെന്നും എന്നാൽ വിന്യസിക്കാൻ തീരുമാനമായില്ലെന്നും പെന്റഗൺ അറിയിച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *