Uncategorized

നിഖില്‍ തോമസിന്റെ വ്യാജബിരുദം; കലിം​ഗ സര്‍വകലാശാലയ്‌ക്ക് കത്തയച്ചു.

തിരുവനന്തപുരം> കായംകുളം എംഎസ്എം കോളേജിലെ വിദ്യാർഥി നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കലിംഗ യൂണിവേഴ്‌സി‌റ്റി അധികൃതർക്ക് കേരള യൂണിവേഴ്‌സി‌റ്റി ഇ മെയിൽ അയച്ചു. നിഖിലിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ്, ടിസി,

കെഎസ്‌യു നേതാവിന്റെ ബിരുദം വ്യാജംതന്നെ; ദേശാഭിമാനി വാർത്ത ശരിവച്ച്‌ അന്വേഷണ റിപ്പോർട്ട്‌.

തിരുവനന്തപുരം > കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന്റെ ബിരുദ സർട്ടിഫിക്കറ്റ്‌ വ്യാജമാണെന്ന്‌ കേരള സർവകലാശാല. രജിസ്ട്രാറുടെ നിർദേശപ്രകാരം പരീക്ഷാ കൺട്രോളർ നടത്തിയ അന്വേഷണത്തിലാണ്‌ കണ്ടെത്തൽ. പ്രതിപക്ഷ നേതാവ്‌ വി ഡി

കേരളം പൂർണ ഡിജിറ്റൽ ബാങ്കിങ്‌ സംസ്ഥാനം ; പ്രഖ്യാപനം ഇന്ന്‌.

തിരുവനന്തപുരം  :ബാങ്കിങ് ഇടപാടുകൾക്ക് പൂർണ ഡിജിറ്റൽ സംവിധാനമൊരുക്കിയ ആദ്യസംസ്ഥാനമായി കേരളം. ബാങ്കിങ് ഇടപാട്‌ പരമാവധി ഡിജിറ്റൽ ആക്കാനും ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കാനും ജനങ്ങളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട്‌ നടപ്പാക്കിയ

തീർഥാടകരെ വരവേൽക്കാനൊരുങ്ങി ശബരിമല ; നാളെ നടതുറക്കും.

തിരുവനന്തപുരം:കോവിഡിനുശേഷം പൂർണതോതിൽ ആരംഭിക്കുന്ന ശബരിമല തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ അതിവേഗത്തിൽ പൂർത്തിയാകുന്നു. അവസാന ഒരുക്കവും പൂർത്തിയാക്കി ചൊവ്വയോടെ സന്നിധാനം  തീർഥാടനത്തിന്‌ പൂർണ സജ്ജമാകും. ബുധൻ വൈകിട്ടാണ്‌ നട

കൊച്ചിയെ മാരിടൈം ഹബ്ബാക്കി മാറ്റും; സഹകരിക്കാൻ ഓസ്കോ മാരിടൈം

ഹോർട്ടൻ> കൊച്ചിയിൽ സർക്കാർ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മാരിടൈം ക്ലസ്റ്ററുമായി സഹകരിക്കുവാൻ ഓസ്കോ മാരിടൈമിന് താൽപര്യമുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ കായി ജെസ്സ് ഓസ്ല്ലൻ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടി

ഇന്ന് ചിങ്ങം ഒന്ന്; മലയാളികൾക്ക് പുതുവർഷപ്പിറവി

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇന്ന് പുതുവർഷത്തിന്റെ പിറവിയാണ്. ചിങ്ങപ്പിറവിയാണ് ഓരോ മലയാളിക്കും പുതിയ വർഷത്തിന്റെ തുടക്കം. മഹാമാരിക്കാലമെല്ലാം കഴിഞ്ഞ് പുതിയ വർഷത്തെ പ്രതീക്ഷയോടെ വരവേൽക്കാനൊരുങ്ങുകയാണ് ഓരോ മലയാളിയും.

ഷാജഹാൻ വധം: രാഷ്‌ട്രീയ കൊലപാതകമെന്ന്‌ പൊലീസ്‌

പാലക്കാട്‌ : സിപിഐ എം മരുതറോഡ്‌ ലോക്കൽ കമ്മിറ്റി അംഗം കുന്നങ്കാട്‌ ഷാജഹാന്റേത്‌ രാഷ്ട്രീയ കൊലപാതകമെന്ന്‌ സ്ഥിരീകരിച്ച്‌ പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ട്‌. കൊട്ടേക്കാട്‌ കുന്നങ്കാട്‌ സ്വദേശികളായ  ശബരീഷ്‌ (30), അനീഷ്‌ (29),

നാ​ണ​യ​പ്പെ​രു​പ്പം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കു​ന്നു

കൊ​ച്ചി: രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക മേ​ഖ​ല​യ്ക്ക് ഏ​റെ ആ​ശ്വാ​സം പ​ക​ർ​ന്ന് ചി​ല്ല​റ വി​ല സൂ​ചി​ക അ​ടി​സ്ഥാ​ന​മാ​യ നാ​ണ​യ​പ്പെ​രു​പ്പം താ​ഴ്ന്നു തു​ട​ങ്ങി. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് ജൂ​ലൈ​യി​ലെ

ഫോണുമായി ബാത്ത്റൂമിൽ പോകുന്നവരുടെ ശ്രദ്ധക്ക് ; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

സ്മാർട്ട്‌ ഫോണുകൾ ജീവിതത്തിലെ ഒരവിഭാജ്യ ഘടകമായി തീർന്നിരിക്കുന്നു. പലതരം ബുക്കിങുകൾ ഉൾപ്പടെ പണമിടപാട് പോലും മൊബൈൽ വഴിയായി. ബാത്ത്റൂമിൽ പോയാൽ പോലും ഫോൺ ഒഴിവാക്കാൻ കഴിയാത്ത അവസ്ഥയിലാണ് പലരുമിപ്പോൾ. ബാത്ത്റൂമിൽ കാര്യം

ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും…’ ഇതാണ് സത്യപ്രതിജ്ഞയിലെ ആ വാചകം

തിരുവനന്തപുരം: ഭരണഘടനയേയും കോടതികളേയും രൂക്ഷമായി വിമര്‍ശിച്ച മന്ത്രി സജി ചെറിയാന്റെ പ്രസംഗം വലിയ വിവാദമായിരിക്കുകയാണ്. ഭരണഘടനയെ മുന്‍നിര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത് എംഎല്‍എയും മന്ത്രിയും ആയ ഒരാള്‍ അതേ ഭരണഘടനയെ ഇത്തരത്തില്‍