World

സൗദി സ്ത്രീകളുടെ സ്വപ്ന ജോലിയായി ഡിജെയിങ്ങ് 

സൗദി അറേബ്യയിലെ സ്ത്രീജനങ്ങൾ സ്വപ്ന ജോലിയായി തിരഞ്ഞെടുക്കുന്നത് ഡിജെയിങ്ങ്. കാലം മാറിയപ്പോൾ കോലവും മാറി എന്ന് പറയുന്നപോലെ, കുറച്ച് വർഷങ്ങൾക്ക് മുന്നേവരെ ഡി ജെ എന്നത് സൗദി പോലൊരു രാജ്യത്ത് ആലോചിക്കുക പോലും സാധ്യമല്ലാതിരുന്ന

അയ്മൻ അൽ സവാഹിരിയെ വധിച്ചെന്ന് അമേരിക്ക, മൃതദേഹം രഹസ്യ താവളത്തിലേക്കു മാറ്റി

അമേരിക്ക: അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയെ വധിച്ചെന്ന് അമേരിക്ക. ‍ഞായറാഴ്ചയാണ് സവാഹിരി വധിക്കപ്പെട്ടതെങ്കിലും ഇന്നലെ രാത്രിയാൻ് യുഎസ് വാർത്ത പുറത്തു വിട്ടത്. മൃതദേഹം സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. സവാഹിരിയുടെ മുൻ​ഗാമി

പാകിസ്ഥാനിൽ ഫുട്‌ബോൾ സ്‌റ്റേഡിയത്തിനടുത്ത് ബോംബ് സ്‌ഫോടനം

ബലൂചിസ്ഥാന്‍: പാകിസ്ഥാനില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിനടുത്ത് ബോംബ് സ്‌ഫോടനത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുള്ള ടര്‍ബാത്ത് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിനരികിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം

വീണ്ടും മത്സരിക്കുമെന്ന് സൂചന നൽകി ട്രംപ്

അമേരിക്കയിൽ വരാൻപോകുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി ഡൊണാൾഡ് ട്രംപ്. വാഷിങ്ടണിൽ തീവ്ര വലതുപക്ഷ സംഘടനയായ അമേരിക്ക ഫസ്റ്റ് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചു: ഐസലേഷനിൽ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചു. 79കാരനായ ജോ ബൈഡന്‍ സമ്പൂര്‍ണ വാക്‌സിനേഷനും രണ്ട് ബൂസ്റ്റര്‍ ഡോസും എടുത്തിട്ടുണ്ട്. നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ജോ ബൈഡന് എന്ന് വൈറ്റ് ഹൗസ് വൈറ്റ് ഹൗസ്

രജപക്സെയുടെ പിൻ​ഗാമി, റെനിൽ വിക്രമസിം​ഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്

കൊളംബോ: പ്രതിഷേധത്തിനിടെ ശ്രീലങ്കയിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു. യുഎൻപി നേതാവായ റെനിൽ വിക്രംസിം​ഗയെ ആണ് ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്. മുൻ പ്രസിഡന്റ് ​ഗോട്ടബയ രജപക്സെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന്

നിയന്ത്രണം വിട്ട കാര്‍ കടലിൽ പതിച്ചു, ബഹ്റൈനിൽ പ്രവാസിയ്ക്ക് ദാരുണാന്ത്യം

Bahrain: പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ കടലിൽ മുങ്ങി മരിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ്​ സിത്രക്ക്​ സമീപമുള്ള കടലിൽ വാഹനത്തോടൊപ്പം​ മൃതദേഹം കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. പത്തനംതിട്ട , റാന്നി സ്വദേശിയായ

കൂറ്റൻ തിരമാല, സലാലയിൽ ഇന്ത്യക്കാർ ഉൾപ്പെടെ എട്ടുപേർ ഒഴുകിപ്പോയി

മസ്‌കറ്റ്: ഒമാനിലെ സലാലയില്‍ തിരമാലയില്‍പ്പെട്ട് അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ ഒലിച്ചുപോയി. ദാഫാര്‍ ഗവര്‍ണറേറ്റിലെ അല്‍ മുഗ്‌സെയില്‍ ബീച്ചില്‍ ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കടല്‍ത്തീരത്ത് അവധി

ഒടുവിൽ ഗോതാബയ രാജിവച്ചു

കൊളംബോ: ജനകീയ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ നാടുവിട്ട ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ ഒടുവില്‍ രാജിവെച്ചു. ബുധനാഴ്ച രാജിവയ്ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും രാജി സമർപ്പിക്കാതെ പ്രസിഡന്റ്

കുവൈറ്റിൽ വ്യാഴാഴ്ച മുതൽ കെഫാക് ഫുട്ബോൾ മാമാങ്കം

കുവൈറ്റ് സിറ്റി : കേരളാ എക്സ്പാറ്റ്സ് ഫുട്ബോൾ അസോസിയേഷൻ കുവൈത്ത് ‘കെഫാക് ‘ അൽ അൻസാരി എക്സ്ചേഞ്ച് ഇന്റർ കോണ്ടിനെന്റൽ & ലോകകപ്പ് ഫാൻസ്‌ ഫുട്ബാൾ ടൂർണ്ണമെന്റ് കൾ മെട്രോ മെഡിക്കൽ കെയറുമായി സഹകരിച്ച്‌ ജൂലായ്