World

  യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയടക്കം നാലുപേർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന്‌  ബഹിരാകാശദൗത്യം പൂർത്തിയാക്കി ഭൂമിയില്‍ തിരിച്ചെത്തി

ഫ്ലോറിഡ: ആറുമാസം നീണ്ടുനിന്ന ബഹിരാകാശദൗത്യം പൂർത്തിയാക്കി യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയടക്കം നാലുപേർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന്‌ മടങ്ങിയെത്തി. ഫ്ലോറിഡയിലെ  ജാക്‌സൺവില്ലിന് സമീപം തിങ്കൾ രാവിലെ 8.17നാണ്

7പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ നഴ്‌സ് പിടിയില്‍.

ലണ്ടന്‍: പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ നഴ്‌സ് പിടിയില്‍. 7 കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും ആറ് പേരെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത ലൂസി ലെറ്റ്ബി എന്ന നഴ്‌സാണ് പിടിയിലായത്. ലൂസിയുടെ വീട്ടില്‍ പോലീസ് നടത്തിയ

സെവിയ്യയെ ഷൂട്ടൗട്ടിൽ പരാജ്യപ്പെടുത്തി യുവേഫ സൂപ്പർ കപ്പ് കിരീടം ചൂടി മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ: സെവിയ്യയെ ഷൂട്ടൗട്ടിൽ പരാജ്യപ്പെടുത്തി യുവേഫ സൂപ്പർ കപ്പ് കിരീടം ചൂടി മാഞ്ചസ്റ്റർ സിറ്റി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം വഴങ്ങിയതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ

ആമസോൺ കാട്ടിൽ വിമാനം തകർന്നു വീണ്‌ 40 ദിവസത്തിനുശേഷം രക്ഷപ്പെട്ട കുട്ടികളിൽ മൂത്ത സഹോദരിയെ ലൈംഗികാതിക്രമത്തിന്‌ ഇരയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിൽ.

ബൊഗോട്ട: ആമസോൺ കാട്ടിൽ വിമാനം തകർന്നു വീണ്‌ 40 ദിവസത്തിനുശേഷം രക്ഷപ്പെട്ട കുട്ടികളിൽ മൂത്ത സഹോദരിയെ ലൈംഗികാതിക്രമത്തിന്‌ ഇരയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിൽ.ആശുപത്രി വിട്ടശേഷം ചികിത്സയിലായിരുന്ന കുട്ടികൾ കൗൺസലിങ്ങിനിടെയാണ് പീഡന

അമേരിക്കയിലെ ഹവായിലെ മൗയി ദ്വീപിൽ കാട്ടുതീയിൽ 36 പേർ മരിച്ചതായി സ്ഥിരീകരിച്ചു.

വൈലുകു: അമേരിക്കയിലെ ഹവായിലെ മൗയി ദ്വീപിൽ കാട്ടുതീയിൽ 36 പേർ മരിച്ചതായി സ്ഥിരീകരിച്ചു. ചുഴലിക്കാറ്റിനെത്തുടർന്ന്‌ പടര്‍ന്ന തീ ദ്വിപിനെ വിഴുങ്ങി. ബുധനാഴ്ചയാണ്‌ ദ്വീപിൽ കാട്ടുതീ നാശംവിതച്ചത്‌. ശക്തിയേറിയ കാറ്റിൽ രാത്രിയും

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്ന്‌ പാകിസ്ഥാനിൽ വ്യാപക പ്രതിഷേധം.

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി തെഹ്‌രീക്‌ ഇ ഇൻസാഫ്‌ (പിടിഐ) ചെയർമാനുമായ ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്ന്‌ പാകിസ്ഥാനിൽ വ്യാപക പ്രതിഷേധം. കറാച്ചിയിൽ 19 ഇമ്രാൻ അനുകൂലികൾ അറസ്റ്റിലായി. പ്രധാനമന്ത്രിയായിരിക്കെ

വൊയേജർ 2ന്റെ സിഗ്‌നൽ ലഭിച്ചു തുടങ്ങി

വാഷിങ്‌ടൺ : സന്ദേശത്തിലെ പിഴവുകാരണം താൽകാലികമായി നാസക്ക്‌ നിയന്ത്രണം നഷ്‌ടമായ വൊയേജർ 2 പേടകത്തിൽ നിന്ന്‌ സിഗ്നൽ ലഭിച്ചുതുടങ്ങി. നിലവിൽ ഭൂമിയിൽനിന്ന് 1990 കോടി കിലോമീറ്റർ അകലെയാണ് വൊയേജർ -2. ബഹിരാകാശത്ത് ഏറ്റവും അകലെ സ്ഥിതി

സംഗീത ഉപകരണങ്ങൾ കത്തിച്ച്‌ താലിബാൻ

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ സംഗീത ഉപകരണങ്ങൾ കൂട്ടിയിട്ട് കത്തിച്ച് താലിബാന്‍. സം​ഗീതം "ധാര്‍മിക മൂല്യച്യുതിക്ക്' കാരണമാകുമന്ന പേരിലാണ് ഈ അതിക്രമം. പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിൽ ശനിയാഴ്ച ഗിറ്റാറും ഹാർമോണിയവും തബലയും

ഖത്തര്‍ കെട്ടിടാപകടം: മരിച്ച മലയാളികളുടെ എണ്ണം നാലായി.

മനാമ: ഖത്തർ തലസ്ഥാനമായ ദോഹയിൽ കെട്ടിടം തകർന്ന് മരിച്ച മലയാളികളുടെ എണ്ണം നാലായി. ശനിയാഴ്ച രാത്രി മലപ്പുറം പൊന്നാനി പൊലീസ് സ്റ്റേഷനു സമീപം സലഫി മസ്ജിദിനടുത്ത തച്ചാറിന്റെ വീട്ടിൽ അബു ടി മമ്മാദുട്ടി(45)യുടെ മൃതദേഹം

യുഎഇയിൽ ഡിജിറ്റൽ ദിർഹം പ്രാബല്യത്തിൽ വരുന്നു.

ദുബായ് :പണമിടപാടുകൾ എളുപ്പമാക്കുക എന്ന ലക്‌ഷ്യം വെച്ചും, സാമ്പത്തിക മേഖലയിലെ ഭാവി മുന്നേറ്റങ്ങൾ മുന്നിൽക്കണ്ടുകൊണ്ടും ക്രിപ്റ്റോ കറൻസികൾക്ക് സമാനമായ ഡിജിറ്റൽ ദിർഹം യുഎഇ നടപ്പിലാക്കുന്നു. ഇതിനായി അബുദാബിയിലെ ജി 42 ക്ലൗഡുമായും