World News

ലോകകപ്പ് ടീമിൽനിന്ന് ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ പുറത്ത്.

ന്യൂഡൽഹി :  ഇന്ത്യയുടെ ലോകകപ്പ് ടീമിൽനിന്ന് ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ പുറത്ത്. കാല്‍ക്കുഴക്കേറ്റ പരുക്കില്‍ നിന്ന് മുക്തനാവാത്തതാണ് പാണ്ഡ്യക്ക് തിരിച്ചടിയായത്. ബംഗ്ലാദേശിനെതിരെ പൂനെയില്‍ നടന്ന മത്സരത്തിനിടെ പരുക്കേറ്റ

നേപ്പാളിൽ ശക്തമായ ഭൂചലനം

നേപ്പാളിൽ ശക്തമായ ഭൂചലനത്തിൽ 69 പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് വടക്കുപടിഞ്ഞാറൻ നേപ്പാളിൽ

ബെൽജിയവും സ്വീഡനും തമ്മിലുള്ള യൂറോ 2024 യോഗ്യതാ മത്സരത്തിനിടെ സ്‌റ്റേഡിയത്തിന്‌ പുറമെ ഉണ്ടായ വെടിവയ്‌പിൽ രണ്ടുപേർ കൊല്ലപ്പെട്ടു.

ബ്രസൽസ്‌ : ബെൽജിയവും സ്വീഡനും തമ്മിലുള്ള യൂറോ 2024 യോഗ്യതാ മത്സരത്തിനിടെ സ്‌റ്റേഡിയത്തിന്‌ പുറമെ ഉണ്ടായ വെടിവയ്‌പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. കിക്കോഫിന് മുമ്പ് തോക്കുധാരി രണ്ട് സ്വീഡിഷ് പൗരന്മാരെ വെടിവച്ച്‌

ദീപാവലിയോടെ രാജ്യത്ത് ഇന്ധനവില കുറയുമെന്ന പ്രതീക്ഷയ്ക്ക് മങ്ങല്‍.

ഇസ്രായേൽ-ഹമാസ് യുദ്ധം ആഗോള വിപണിയില്‍ ക്രൂഡ് ഓയിൽ വിലയിലും പ്രകടമായി തുടങ്ങി. ക്രൂഡ് ഓയിൽ വില ഇതിനോടകം 4.5 ശതമാനത്തിലധികം വർദ്ധിച്ചു. വില വര്‍ദ്ധന കൂടാതെ, ക്രൂഡ് ഓയിൽ വിതരണത്തിലും വെല്ലുവിളിയുണ്ടായേക്കുമെന്നാണ് സൂചന.

ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കവിഞ്ഞു.

ടെല്‍ അവീവ്: പലസ്തീന്‍ സായുധ സംഘടനയായ ഹമാസ് ഇസ്രയേലില്‍ ശനിയാഴ്ച നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കവിഞ്ഞു. സൂപ്പര്‍നോവ സംഗീത പരിപാടി നടന്ന ഗ്രൗണ്ടില്‍ നിന്ന് 250ലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി

ഇസ്രയേൽ – ഹമാസ് സംഘർഷാവസ്ഥയിൽ ഇടപെട്ട് അമേരിക്ക.

ടെൽ അവീവ്: ഇസ്രയേൽ - ഹമാസ് സംഘർഷാവസ്ഥയിൽ ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ് അമേരിക്ക. ഇസ്രായേലിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെറ്റന്യാഹുവിനെ

AJPSV സോഷ്യൽ എക്സലൻസി അവാർഡ് പ്രഖ്യാപിച്ചു.

ദുബായ്: ആലപ്പുഴ ജില്ലാ പ്രവാസി സൗഹൃദ വേദിയുടെ പ്രഥമ സോഷ്യൽ എക്സലൻസി അവാർഡ് പ്രഖ്യാപിച്ചു. അന്വേഷണാത്മക പത്രപ്രവർത്തനങ്ങളിലൂടെ നിരവധി സാമൂഹിക പ്രശ്നങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവന്ന് അധികാരികൾക്ക് അസ്വസ്തത സൃഷ്ടിച്ചതിലൂടെ

ആറ്‌ രാജ്യത്തിനുകൂടി അംഗത്വം നൽകി ബ്രിക്‌സ്‌ കൂട്ടായ്‌മ വിപുലീകരിച്ചു

ജൊഹന്നാസ്‌ബർഗ്‌: പുതുതായി ആറ്‌ രാജ്യത്തിനുകൂടി അംഗത്വം നൽകി ബ്രിക്‌സ്‌ കൂട്ടായ്‌മ വിപുലീകരിച്ചു. അർജന്റീന, ഈജിപ്‌ത്‌, ഇത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൾക്കാണ്‌ അംഗത്വം നൽകിയത്‌. പുതിയ അംഗങ്ങളെ ചേർക്കുന്നത്

ഇന്ത്യക്കാരായ ദമ്പതികളെയും ആറു വയസ്സുള്ള മകനെയും അമേരിക്കയിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി.

ന്യുയോർക്ക്‌: ഇന്ത്യക്കാരായ ദമ്പതികളെയും ആറു വയസ്സുള്ള മകനെയും അമേരിക്കയിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യോഗേഷ് നാഗരാജപ്പ (37), ഭാര്യ പ്രതിഭ അമർനാഥ്‌ (35), മകൻ യഷ് എന്നിവരെ മെരിലാൻഡിലെ വസതിയിലാണ്

അമേരിക്കൻ മുൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനെ അറസ്‌റ്റ്‌ ചെയ്ത്‌ വിട്ടയച്ചു.

വാഷിങ്‌ടൺപ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ കോടതിയിൽ ഹാജരായ അമേരിക്കൻ മുൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനെ അറസ്‌റ്റ്‌ ചെയ്ത്‌ വിട്ടയച്ചു. വാഷിങ്‌ടൺ ഡിസിയിലെ കോടതിയിൽ ഹാജരായ ട്രംപിനുമേൽ ഗൂഢാലോചന,