Politics

2024 തെരഞ്ഞെടുപ്പ്‌ : പുതിയ മേഖലകൾ തേടി ബിജെപി

ശക്തികേന്ദ്രങ്ങളിൽ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്ന്‌ പുതിയ മേഖലകളിൽനിന്ന്‌ സീറ്റ്‌ നേടാനുള്ള ശ്രമവുമായി ബിജെപി. ഇതുവരെ ജയിച്ചിട്ടില്ലാത്ത 100 ലോക്‌സഭാ മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധിക്കാനാണ്‌ പദ്ധതി. ബൂത്ത്‌തലത്തിൽ