News

If it's Trending, it's here. Be it Politics, Social, or Global, you name it, we cover it. Keep yourself updated with everything essential to make you the smartest.

19-ാമത് ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചു

ചൈനയില്‍ നടത്താനിരുന്ന 19-ാമത് ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചു. ചൈനയിലെ ഹാന്‍ചൗ നഗരത്തിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് നടപടി.ഗെയിംസ് മാറ്റിവച്ച വാര്‍ത്ത ചൈനീസ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യം ഒളിംപിക്

രാജ്യത്ത് വീണ്ടും കോവിഡ്  കേസുകള്‍ ഉയരുന്നു

രാജ്യത്ത് വീണ്ടും കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,545 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത ആകെ രോഗികളുടെ എണ്ണം 4.3 കോടിയായി ഉയർന്നു. 27

പൗരത്വ ഭേദഗതി നിയമം നടപ്പാക്കും: അമിത് ഷാ

രാജ്യത്ത് കൊവിഡ് മഹാമാരി അവസാനിച്ചാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സി‌എ‌എ നടപ്പാക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് ഊഹാപോഹം പ്രചരിപ്പിക്കുകയാണെന്നും എന്നാൽ, കൊവിഡ് പ്രതിസന്ധിക്ക് ശേഷം തങ്ങൾ

വീല്‍ചെയറില്‍ ആദ്യമായി മാര്‍പാപ്പ

മുട്ടുവേദനയെത്തുടര്‍ന്ന് നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഇതാദ്യമായി പൊതുപരിപാടിയില്‍ വീല്‍ചെയറിലിരുന്ന് പങ്കെടുത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമില്‍ വ്യാഴാഴ്‌ച മതമേലധ്യക്ഷന്മാരുടെയും കന്യാസ്ത്രീകളുടെയും ആ​ഗോള

ലോകത്ത് മരണം 1.5 കോടിയെന്ന് ലോകാരോ​ഗ്യസംഘടന

രണ്ടുവർഷത്തിനിടെ ലോകത്ത്‌ ഒന്നരക്കോടിപ്പേർ കോവിഡിനിരയായതായി   ലോകാരോഗ്യ സംഘടന. എന്നാല്‍ ലോകത്താകെ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചത്  60 ലക്ഷം മരണം മാത്രം. ഇന്ത്യയിലെ യഥാര്‍ഥ കോവിഡ് മരണസംഖ്യ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട

തൃക്കാക്കരയിൽ ഡോ. ജോ ജോസഫ്‌ എൽഡിഎഫ്‌ സ്ഥാനാർഥി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഡോ ജോ ജോസഫ് (43) എൽഡിഎഫ്‌ സ്ഥാനാർഥി. വാഴക്കാല സ്വദേശിയായ ജോ ജോസഫ് ലിസി ആശുപത്രിയിലെ ഹൃദ്രോ​ഗ വി​​ദ​ഗ്‌ധനാണ്. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. പൂഞ്ഞാര്‍

ഇമ്മാനുവൽ മക്രോണിനെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോണിനെ കണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയിൽ, ഉഭയകക്ഷിപരവും അന്താരാഷ്ട്രവുമായ നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. റഷ്യയുടെ ഉക്രൈൻ അധിനിവേശമടക്കം പല

കാസർകോട് ഭക്ഷ്യവിഷബാധ; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കാസർകോട് ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ

സംസ്ഥാനത്ത് മണ്ണെണ്ണ വിലയിൽ വർദ്ധനവ്

സംസ്ഥാനത്ത് മണ്ണെണ്ണ വിലയിൽ വർദ്ധനവ്. ഏപ്രിൽ മാസം ലിറ്ററിന് 81 രൂപയായിരുന്ന മണ്ണെണ്ണ വില ഇപ്പോൾ 84 രൂപയാണ്. വില വർദ്ധനവ് മണ്ണെണ്ണ വിതരണക്കാരെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കേരളത്തിലുള്ള മണ്ണെണ്ണ വിഹിതം 40% കേന്ദ്രം

എണ്ണ വിലയില്‍  നേരീയ ആശ്വാസം

ആഗോള എണ്ണ വിലയിലും രൂപയിലും നേരിയ ആശ്വാസം. 110 ഡോളറിലേക്കു കുതിക്കുമെന്നു തോന്നിപ്പിച്ച എണ്ണവില 105 ഡോളറിനരികെ എത്തിയിരിക്കുകയാണ്.അതേസമയം, പ്രാദേശിക വിപണികളില്‍ ഇന്നും ഇന്ധന വിലയില്‍  മാറ്റമില്ല. കഴിഞ്ഞ മാസം ആറ് മുതല്‍