National

‘മാപ്പ് പറഞ്ഞ് തടിയൂരണ്ട.-ബാബാ രാംദേവിനെതിരെ സുപ്രീം കോടതി

ന്യൂ ഡൽഹി : തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങൾ പതഞ്ജലി പങ്കിവെച്ച കേസിൽ യോഗ ബാബ രാംദേവും കമ്പനി മാനേജിങ് ഡയറക്ടർ ആചാര്യ ബാൽകൃഷ്ണയും സമർപ്പിച്ച മാപ്പ് അപേക്ഷ സുപ്രീം കോടതി തള്ളി. തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങൾ പങ്കുവെക്കാൻ

ഡി.ഗുകേഷ് ഒന്നാം സ്ഥാനത്ത് തുടരുന്നു;തിരിച്ചുവരവിനൊരുങ്ങി വിദിത് ഗുജറാത്തി.

ലോകചെസ് ചാമ്പ്യനെ നേരിടാനുള്ള കളിക്കാരനെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസില്‍ ആറാം റൗണ്ട് പിന്നിട്ടപ്പോള്‍ ഇന്ത്യയുടെ ഡി.ഗുകേഷ് ഒന്നാം സ്ഥാനത്ത് എത്തി. ഇതുവരെ തോല്‍വി അറിയാത്ത ഗുകേഷ് ആറാം റൗണ്ടില്‍ യുഎസിന്റെ ഹികാരു

മാഹി ബൈപ്പാസ് റോഡിന്റെ പാര്‍ശ്വങ്ങളില്‍ കൂടുതൽ പട്രോള്‍ ബങ്കുകളും ബാറുകളും വരുന്നു.

തലശേരി: മാഹിയിലെ അഴിയൂരില്‍ നിന്നും മുഴപ്പിലങ്ങാട്ടേക്കുള്ള പുതിയ ബൈപ്പാസ് റോഡിന്റെ പാര്‍ശ്വങ്ങളില്‍ നിരവധി പട്രോള്‍ ബങ്കുകളും ബാറുകളും വരുന്നു. മാഹി പള്ളൂര്‍ മേഖലയില്‍ ഉള്‍പ്പെടുന്ന രണ്ട് കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള

പാനൂരിലെ ബോംബ് സ്ഫോടന സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: പാനൂരിലെ ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ സിപിഎമ്മാണെന്ന് പകല്‍പോലെ വ്യക്തമാണെന്നും സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.

സംസ്ഥാനത്ത് മണിക്കൂറുകള്‍ക്കിടെ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 200 വര്‍ധിച്ച് 52800 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണം വാങ്ങണമെങ്കില്‍ 6600 രൂപ നല്‍കണം. മഞ്ഞലോഹം

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിൽ 

ചെന്നൈ:  ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിൽ എത്തും.  ഇന്ന് വൈകുന്നേരം ആറു മണിയോടെ ചെന്നൈയിൽ വിമാനം ഇറങ്ങുന്ന മോദി നഗരത്തിൽ റോഡ് ഷോ നടത്തും. തമിഴിസൈ സൗന്ദർരാജൻ അടക്കം

മണിപ്പൂർ കലാപ വിഷയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ മണിപ്പൂർ കലാപ വിഷയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിലെ സാഹചര്യത്തിൽ കേന്ദ്രസർക്കാർ സൂക്ഷ്മമായി കൈകാര്യം ചെയ്തു എന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. അസം 

യശ്വന്ത്പൂർ – കണ്ണൂർ എക്‌സ്പ്രസിൽ വൻ കവർച്ച.

സേലം ; യശ്വന്ത്പൂർ - കണ്ണൂർ എക്‌സ്പ്രസിൽ വൻ കവർച്ച. ഇരുപതോളം യാത്രക്കാരുടെ ഐഫോൺ ഉൾപ്പെടെ ഇരുപതോളം മൊബൈൽ ഫോണുകളും പണവും ക്രെഡിറ്റ് കാർഡുകളും നഷ്‌ടപ്പെട്ടു. പുലർച്ചെ ധർമപുരിക്കും സേലത്തിനും ഇടയിൽ ട്രെയിനിന്‍റെ എ.സി

തിരുവനന്തപുരം സീറ്റ് ലഭിച്ചത് പ്രധാമന്ത്രിയുടെ താല്പര്യപ്രകാരമാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍.

തിരുവനന്തപുരം: തിരുവനന്തപുരം സീറ്റ് തനിക്ക് ലഭിച്ചത് പ്രധാമന്ത്രിയുടെ താല്പര്യപ്രകാരമാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. അഖിലഭാരതീയ പൂര്‍വ സൈനിക് സേവാ പരിഷത്തും സൈന്യ മാതൃശക്തിയും സംയുക്തമായി സംഘടിപ്പിച്ച

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും പരാജയപ്പെടുകയാണെങ്കില്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്ന് മാറി നില്‍ക്കണമെന്ന് പ്രശാന്ത് കിഷോര്‍.

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും പരാജയപ്പെടുകയാണെങ്കില്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്ന് മാറി നില്‍ക്കണമെന്ന് പ്രശാന്ത് കിഷോര്‍. പിടിഐയുമായുള്ള അഭിമുഖത്തിലായിരുന്നു കിഷോറിന്റെ ഞെട്ടിക്കുന്ന