National

ചെന്നൈ ക്യാമ്പിനെ ആശങ്കപ്പെടുത്തി ധോണി മുടന്തിപ്പോകുന്ന ദൃശ്യങ്ങൾ; ധോണിയുടെ ഫിറ്റ്‌നെസിനെ കുറിച്ചുള്ള ആശങ്കകള്‍ തള്ളി ബൗളിംഗ് കോച്ച്.

മുംബൈ: ഐപിഎല്ലില്‍ ഒരിക്കല്‍ കൂടി തന്റെ ഫിനിഷിംഗ് കാണിച്ചിരിക്കുകയാണ് മഹേന്ദ്ര സിംഗ് ധോണി. മികവുറ്റ ഇന്നിംഗ്‌സായിരുന്നു മുംബൈ ഇന്ത്യന്‍സിനെതിരെ അടിച്ചെടുത്ത നാല് പന്തിലെ ഇരുപത് റണ്‍സ്. എന്നാല്‍ മത്സരശേഷം ചെന്നൈ ക്യാമ്പിനെ

കോണ്‍ഗ്രസ് എന്തിനെയും വോട്ട് ബാങ്ക് രാഷ്‌ട്രീയമായി ആണ് കാണുന്നതെന്ന് വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ന്യൂദല്‍ഹി: കോണ്‍ഗ്രസ് എന്തിനെയും കേവലമായ വോട്ട് ബാങ്ക് രാഷ്‌ട്രീയമായി ആണ് കാണുന്നതെന്ന് വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അതിന്റെ ഭാഗമാണ് രാമക്ഷേത്രത്തെ കോണ്‍ഗ്രസ് രാഷ്‌ട്രീയ ആയുധമാക്കുന്നതും. രാമക്ഷേത്രത്തിന്റെ

പ്രവചനങ്ങള്‍ക്ക് പിടികൊടുക്കാത്ത സ്വര്‍ണം.

കൊച്ചി: ഇതെങ്ങോട്ടാണ് സ്വര്‍ണവില ഉയരുന്നത് വന്‍ കുതിപ്പ് നടത്തുക, ഇടയ്ക്ക് നേരിയ തോതില്‍ കുറയുക. ഇങ്ങനെയാണ് കഴിഞ്ഞ രണ്ട് മാസമായി സ്വര്‍ണത്തിന്റെ പോക്ക്. മാര്‍ച്ച് മാസത്തില്‍ സ്വര്‍ണവിലയില്‍ വന്ന മാറ്റം 4000 രൂപയുടേതാണ്. ഈ

മദ്യനയ അഴിമതിക്കേസിൽ ഇ‍ഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി ഇന്ന് സുപ്രീംകോടതി പരി​ഗണിക്കും.

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ ഇ‍ഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി ഇന്ന് സുപ്രീംകോടതി പരി​ഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ്

രാജ്യത്തെ ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയാകാനൊരുങ്ങി ഗോപി തോട്ടക്കൂറ

രാജ്യത്തെ ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയാകാനൊരുങ്ങി ഗോപി തോട്ടക്കൂറ. ബ്ലൂ ഒറിജിന്റെ NS-25 ദൗത്യത്തിലാകും ഇന്ത്യൻ പ്രവാസിയായ ഗോപി തോട്ടക്കൂറയും പങ്കാളിയാകുക. ഇതോടെ രാജ്യത്ത് നിന്നുള്ള ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയെന്ന നോട്ടം

ബിആര്‍ അംബേദ്കര്‍ ഇനി ഭീം റാവു റാംജി അംബേദ്ക്കര്‍.

ലഖ്നൊ: ഭീം റാവു അംബേദ്കറിന്റെ പേര് മാറ്റിക്കൊണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ്. ഭീം റാവു അംബേദ്കറിന്റെ പേരിന്റെ മധ്യത്തില്‍ രാംജി എന്ന് കുട്ടിച്ചേര്‍ത്തുകൊണ്ടാണ് യുപി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.

രാജ്യം വിശ്വസിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാത്രമാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് ഠാക്കൂര്‍ .

ഹമീര്‍പൂര്‍ (ഹിമാചല്‍ പ്രദേശ്): ദേശീയ തലത്തില്‍ സ്വീകാര്യതയുള്ള നിരവധി നേതാക്കള്‍ ഉണ്ടാകാം എന്നാല്‍ രാജ്യം വിശ്വസിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാത്രമാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് ഠാക്കൂര്‍

ജെസ്‌ന തിരോധാനക്കേസിൽ ഹർജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസിൽ സുപ്രധാന കോടതി ഇടപെടൽ പ്രതീക്ഷിക്കുന്ന ദിവസമാണിത്. കേസന്വേഷണം അവസാനിപ്പിച്ച് സിബിഐ സമർപ്പിച്ച റിപ്പോർട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് നൽകിയ ഹർജിയിലാണ് ആവശ്യം

തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായാണ് ആർ എസ് എസ് തന്നെ കോൺഗ്രസിൽ ചേരാൻ അയച്ചതെന്ന് ബി ജെ പി നേതാവ് രാം കിഷോർ ശുക്ല.

ഭോപ്പാൽ: തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായാണ് മധ്യപ്രദേശ് തിരഞ്ഞെടുപ്പിന് മുൻപ് ആർ എസ് എസ് തന്നെ കോൺഗ്രസിൽ ചേരാൻ അയച്ചതെന്ന് ബി ജെ പി നേതാവ് രാം കിഷോർ ശുക്ല. കഴിഞ്ഞ ദിവസം ശുക്ല ബി ജെ പിയിൽ തിരിച്ചെത്തിയിരുന്നു. ഇതിന്

കാട്ടാന കിണറ്റില്‍ വീണു. രക്ഷാ പ്രവര്‍ത്തനം തുടരുന്നു.

കോതമംഗലം> ജനവാസ മേഖലയില്‍ കാട്ടാന കിണറ്റില്‍ വീണു. കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപാറ പ്ലാച്ചേരി ഭാഗത്താണ് കാട്ടാനക്കൊമ്പന്‍ കിണറ്റില്‍ വീണത്. കോട്ടപ്പടി  മുട്ടത്തുപാറ  കൂരാഞ്ഞി ബിജുവിന്റെ പറമ്പിലെ കിണറ്റിലാണ് കൊമ്പന്‍