National

എണ്ണ വിലയില്‍  നേരീയ ആശ്വാസം

ആഗോള എണ്ണ വിലയിലും രൂപയിലും നേരിയ ആശ്വാസം. 110 ഡോളറിലേക്കു കുതിക്കുമെന്നു തോന്നിപ്പിച്ച എണ്ണവില 105 ഡോളറിനരികെ എത്തിയിരിക്കുകയാണ്.അതേസമയം, പ്രാദേശിക വിപണികളില്‍ ഇന്നും ഇന്ധന വിലയില്‍  മാറ്റമില്ല. കഴിഞ്ഞ മാസം ആറ് മുതല്‍

അന്തർവാഹിനി പദ്ധതിയിൽ നിന്നും പിൻവാങ്ങി ഫ്രാൻസ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്‌ തൊട്ടുമുമ്പായി നിർണായകമായ അന്തർവാഹിനി പദ്ധതിയിൽ നിന്നും ഫ്രാൻസ്‌ പിൻമാറി.ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കായി പ്രധാനമന്ത്രി ബുധനാഴ്‌ച പാരീസിൽ

മനോജ് പാണ്ഡെ പുതിയ കരസേനാ മേധാവി

ലെഫ്റ്റ്നന്റ് ജനറൽ മനോജ് പാണ്ഡെ പുതിയ കരസേനാ മേധാവി . നിലവിലെ മേധാവി എം എം നരവനെ വിരമിക്കുന്ന ഒഴിവിലാണ് മനോജ് പാണ്ഡെയുടെ നിയമനം . എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയാണ് മനോജ് പാണ്ഡെ .

രാജ്യത്തെ വൈദ്യുത പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ

രാജ്യത്തെ കൽക്കരി ക്ഷാമം മൂലം ഉണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഊർജിത ശ്രമം നടത്തി കേന്ദ്ര സർക്കാര്‍. രാജ്യത്ത് സ്റ്റോക്ക് ഉള്ള കൽക്കരി ഉടൻ താപനിലയങ്ങളിൽ എത്തിക്കുമെന്നാണ് കൽക്കരി മന്ത്രാലയം അറിയിക്കുന്നത്. കഴിഞ്ഞ