National

പൗരത്വ ഭേദഗതി നിയമം നടപ്പാക്കും: അമിത് ഷാ

രാജ്യത്ത് കൊവിഡ് മഹാമാരി അവസാനിച്ചാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സി‌എ‌എ നടപ്പാക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് ഊഹാപോഹം പ്രചരിപ്പിക്കുകയാണെന്നും എന്നാൽ, കൊവിഡ് പ്രതിസന്ധിക്ക് ശേഷം തങ്ങൾ

ലോകത്ത് മരണം 1.5 കോടിയെന്ന് ലോകാരോ​ഗ്യസംഘടന

രണ്ടുവർഷത്തിനിടെ ലോകത്ത്‌ ഒന്നരക്കോടിപ്പേർ കോവിഡിനിരയായതായി   ലോകാരോഗ്യ സംഘടന. എന്നാല്‍ ലോകത്താകെ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചത്  60 ലക്ഷം മരണം മാത്രം. ഇന്ത്യയിലെ യഥാര്‍ഥ കോവിഡ് മരണസംഖ്യ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട

എണ്ണ വിലയില്‍  നേരീയ ആശ്വാസം

ആഗോള എണ്ണ വിലയിലും രൂപയിലും നേരിയ ആശ്വാസം. 110 ഡോളറിലേക്കു കുതിക്കുമെന്നു തോന്നിപ്പിച്ച എണ്ണവില 105 ഡോളറിനരികെ എത്തിയിരിക്കുകയാണ്.അതേസമയം, പ്രാദേശിക വിപണികളില്‍ ഇന്നും ഇന്ധന വിലയില്‍  മാറ്റമില്ല. കഴിഞ്ഞ മാസം ആറ് മുതല്‍

അന്തർവാഹിനി പദ്ധതിയിൽ നിന്നും പിൻവാങ്ങി ഫ്രാൻസ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്‌ തൊട്ടുമുമ്പായി നിർണായകമായ അന്തർവാഹിനി പദ്ധതിയിൽ നിന്നും ഫ്രാൻസ്‌ പിൻമാറി.ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കായി പ്രധാനമന്ത്രി ബുധനാഴ്‌ച പാരീസിൽ

മനോജ് പാണ്ഡെ പുതിയ കരസേനാ മേധാവി

ലെഫ്റ്റ്നന്റ് ജനറൽ മനോജ് പാണ്ഡെ പുതിയ കരസേനാ മേധാവി . നിലവിലെ മേധാവി എം എം നരവനെ വിരമിക്കുന്ന ഒഴിവിലാണ് മനോജ് പാണ്ഡെയുടെ നിയമനം . എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയാണ് മനോജ് പാണ്ഡെ .

രാജ്യത്തെ വൈദ്യുത പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ

രാജ്യത്തെ കൽക്കരി ക്ഷാമം മൂലം ഉണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഊർജിത ശ്രമം നടത്തി കേന്ദ്ര സർക്കാര്‍. രാജ്യത്ത് സ്റ്റോക്ക് ഉള്ള കൽക്കരി ഉടൻ താപനിലയങ്ങളിൽ എത്തിക്കുമെന്നാണ് കൽക്കരി മന്ത്രാലയം അറിയിക്കുന്നത്. കഴിഞ്ഞ