National

എല്‍ഐസി : നഷ്ടത്തോടെ തുടക്കം

രാജ്യംകണ്ട ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ)യ്ക്കുശേഷം എൽഐസി ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ എത്തിയപ്പോൾ തുടക്കത്തിൽത്തന്നെ നഷ്ടം. ആറ് ദിവസത്തെ തുടർച്ചയായ തകർച്ചയ്ക്കുശേഷം നേട്ടത്തിൽ നിൽക്കുന്ന വിപണിയിലേക്കാണ്

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ദീർഘനാളത്തെ തടവ് ശിക്ഷക്ക് ശേഷം മോചനം. 31 വർഷമാണ് പ്രതി തടവ് ശിക്ഷ അനുഭവിച്ചത്. മോചന ഹർജിയിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി അനുസരിച്ചാണ് പേരറിവാളൻ ജയിൽ മോചിതനാവുന്നത്.

ഹാർദിക്‌ പട്ടേൽ കോൺഗ്രസ്‌ വിട്ടു

ഗുജറാത്ത്‌ കോൺഗ്രസ്‌ വർക്കിങ് പ്രസിഡന്റ്‌ ഹാർദിക്‌ പട്ടേൽ കോൺഗ്രസ്‌ വിട്ടു. ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ കോൺഗ്രസിന്‌ കനത്ത തിരിച്ചടിയായി ഹാർദിക്കിന്റെ രാജി. പാട്ടീദാർ പ്ര്വർത്തകനായിരുന്ന ഹാർദിക്‌

പെട്രോൾ, ഡീസൽ ഉപഭോഗം ഉയരുന്നു

രാജ്യത്ത് പെട്രോൾ, ഡീസൽ ഉപഭോഗത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. മെയ് മാസത്തിലെ ആദ്യ രണ്ടാഴ്ചയിലെ പെട്രോൾ വിൽപനയും ഏപ്രിൽ മാസത്തിലെ പെട്രോൾ വിൽപനയും താരതമ്യം ചെയ്യുമ്പോൾ 14 ശതമാനം ഉയർച്ചയാണ് ഉണ്ടായത്. കൂടാതെ, 1.8 ശതമാനമാണ് ഡീസൽ

യുക്രൈനിൽ നിന്നും എത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ല

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വിദ്യാർത്ഥികൾക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കത്തെ കേന്ദ്രം തടഞ്ഞു.മെഡിക്കൽ

പി ചിദംബരത്തിന്റെ വീട്ടില്‍ റെയ്‌ഡ്

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ വീട് ഉള്‍പ്പെടെ ഏഴിടങ്ങളില്‍ സിബിഐ റെയ്ഡ്. ഡല്‍ഹി, മുംബൈ, ചെന്നൈ, തമിഴ്‌നാട്ടിലെ ശിവഗംഗ എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

മാണി സി കാപ്പൻ എംഎൽഎക്ക് സുപ്രീംകോടതി നോട്ടീസ്

സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പാലാ എംഎല്‍എ മാണി സി കാപ്പന് സുപ്രീംകോടതി നോട്ടീസ്. മുംബൈ വ്യവസായി ദിനേശ് മേനോന്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ചാണ്

കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിന്‌ ഇന്ന്‌ തുടക്കം

നിരന്തമായ തെരഞ്ഞെടുപ്പ്‌ തോൽവികളും സംഘടന ദൗർബല്യവും പരിഹരിക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ കോൺഗ്രസ്‌ നടത്തുന്ന ചിന്തൻ ശിബിരത്തിന്‌ വെള്ളിയാഴ്‌ച തുടക്കമാകും. രാജസ്ഥാനിൽ ഉദയ്‌പുരിലെ പഞ്ചനക്ഷത്ര ഹോട്ടലായ താജ്‌ ആരവല്ലിയിലാണ്‌

പുതിയ ഉപഗ്രഹങ്ങൾ നിർമ്മിക്കാനൊരുങ്ങി ഐഎസ്ആർഒ

പുതിയ ഉപഗ്രഹങ്ങൾ നിർമ്മിക്കാനൊരുങ്ങി ബഹിരാകാശ സംഘടനയായ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ. അന്തരീക്ഷ പഠനത്തിനായി പുതിയ രണ്ട് ഉപഗ്രഹങ്ങളാണ് ഐഎസ്ആർഒ നിർമ്മിക്കുന്നത്. അന്തരീക്ഷത്തിലെ ഏറ്റവും മുകളിലെ പാളിയെക്കുറിച്ച്

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനം

കൊൽക്കത്ത റാണി റാഷ്മണി റോഡിൽ പതിനായിരക്കണക്കിനു യുവജനങ്ങൾ അണിനിരക്കുന്ന മഹാസംഗമത്തോടെ ഡിവൈഎഫ്‌ഐ 11–-ാം അഖിലേന്ത്യാ സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കമാകും. 27 വർഷത്തിനുശേഷമാണ്‌ നഗരം വീണ്ടും അഖിലേന്ത്യ സമ്മേളനത്തിന്‌