National

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ എട്ടു മണിക്ക് എണ്ണിതുടങ്ങി.

പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ ഏകീകൃത സംവിധാനം സജ്ജമാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പിലും തത്സമയം ഫലം

നഗരത്തിലെ വിവിധയിടങ്ങലില്‍ ജൂണ്‍ 5,6 തീയതികളില്‍ ജലവിതരണം മുടങ്ങും.

തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റി ഒബ്‌സര്‍വേറ്ററി ഹില്‍സിലെ ഗംഗാേദവി റിസര്‍വോയറിലും ഒബ്‌സര്‍വേറ്ററി റിസര്‍വോയറിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടുക്കുന്നതിനാല്‍ നഗരത്തിലെ വിവിധയിടങ്ങലില്‍ ജൂണ്‍ 5,6 തീയതികളില്‍ ജലവിതരണം

പതിനെട്ടാമത്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ചൊവ്വാഴ്‌ച രാവിലെ എട്ട്‌ മണിക്ക്‌ ആരംഭിക്കും.

ന്യൂഡൽഹി: പതിനെട്ടാമത്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ചൊവ്വാഴ്‌ച രാവിലെ എട്ട്‌ മണിക്ക്‌ ആരംഭിക്കും. 543 ലോക്‌സഭാ മണ്ഡലങ്ങൾക്ക്‌ പുറമെ ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടല്‍ നടക്കുന്നു

ജമ്മുകാശ്മീർ: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ നിഹാമ മേഖലയില്‍ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടല്‍ നടക്കുന്നു. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന  രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യം എത്തിയത്. തുടർന്ന് നടത്തിയ

റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും. 

റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് 110 മുതൽ 135 കീലോമിറ്റർ വേഗതയിലാകും കരതൊടുക. ഇന്ന് അർദ്ധരാത്രിയോടെ ബംഗാളിലെ ഖേപുപാറയ്ക്കും സാഗർ ദ്വീപിനും ഇടയിലാകും ചുഴലിക്കാറ്റ് കരതൊടുക.

താനെ ജില്ലയിലെ ഡോംബിവാലിയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം.

മഹാരാഷ്ട്ര: താനെ ജില്ലയിലെ ഡോംബിവാലിയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം. സംഭവത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. 48 പേർക്ക് പരിക്കേറ്റു. ഡോംബിവാലിയിലെ എംഐഡിസി സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന കെമിക്കൽ ഫാക്ടറിയിലാണ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 87.98.

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 87.98. വിജയശതമാനത്തിൽ ഒന്നാം സ്ഥാനം ആവർത്തിച്ച് തിരുവനന്തപുരം. തിരുവനന്തപുരം 99.9. ചെന്നൈ- 98.4. ബെം​ഗളൂരു- 96.95. cbse.nic.in, cbse.gov.in,

പദ്മ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

ന്യൂദല്‍ഹി: പദ്മ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. രാഷ്‌ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. നടിയും നര്‍ത്തകിയുമായ വൈജയന്തി മാല, നടന്‍ കെ. ചിരഞ്ജീവി എന്നിവര്‍ പദ്മവിഭൂഷണ്‍

എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ സംഭവിച്ചത് യാത്രക്കാര്‍ക്ക് പൊറുക്കാനാകാത്ത സംഭവങ്ങള്‍ :30 ലേറെ ക്യാബിന്‍ ക്രൂ അംഗങ്ങളെ പിരിച്ചുവിട്ടു.

ദില്ലി: കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ സംഭവിച്ചത് യാത്രക്കാര്‍ക്ക് പൊറുക്കാനാകാത്ത സംഭവങ്ങള്‍ ആയിരുന്നു. ജീവനക്കാരുടെ അഭാവം മൂലം ഒട്ടേറെ ഫ്‌ലൈറ്റുകള്‍ ആണ് റദ്ദാക്കപ്പെട്ടത്. തുടര്‍ന്ന ടിക്കറ്റെടുത്ത് യാത്ര

തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്.

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട വിമാനവും കണ്ണൂരിൽ നിന്ന് മസ്‌കറ്റിലേക്ക് പുലര്‍ച്ചെ പോകേണ്ട വിമാനവും