National

രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇഡി നോട്ടീസ്

ന്യൂ ഡൽഹി : നാഷ്ണൽ ഹെറാൽഡ് കേസിൽ ഹജരാകാൻ കോൺഗ്രസ് അധ്യക്ഷ സോണി ഗാന്ധിക്കും മകനും എംപിയുമായ രാഹുൽ ഗാന്ധിക്കും നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അതേസമയം കേസിന്റെ അന്വേഷണം കേന്ദ്ര ഏജൻസി 2015ൽ

വാണിജ്യ സിലിണ്ടറിന്‍റെ വില കുറഞ്ഞു, കൊച്ചിയിലെ വില 2223.50 രൂപയായി

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കുറഞ്ഞു. വാണിജ്യ പാചക വാതക സിലിണ്ടറിന് 135 രൂപയാണ് കുറഞ്ഞത്. എന്നാൽ വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ

ഗാംഗുലി ബിജെപി ബംഗാൾ ഘടകത്തിന്റെ അധ്യക്ഷനാകുമോ

കൊൽക്കത്ത : ക്രിക്കറ്റ് കരിയർ 30 വർഷം പിന്നിട്ടതിന് പിന്നാലെ എന്താണെന്ന് വെളിപ്പെടുത്താത്ത ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങി മുൻ ഇന്ത്യൻ നായകനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി. തന്റെ

ജമ്മു കശ്‌മീരിൽ ടെലിവിഷൻ താരത്തെ കൊലപ്പെടുത്തി

ജമ്മു കശ്‌മീരിൽ പ്രമുഖ ടിവി താരം അമ്രീൻ ഭട്ടിനെ (34) ഭീകരർ വെടിവെച്ചു കൊന്നു. ബുധനാഴ്ച രാത്രി 7.55 ന് അമ്രീൻ ഭട്ടിന്റെ വീട്ടിൽ വച്ചാണ് വെടിയേറ്റത്. അമ്രീന്റെ ഒപ്പമുണ്ടായിരുന്ന പത്ത് വയസുള്ള മരുമകന് ആക്രമണത്തിൽ ഗുരുതരമായി

സിബിഎസ്ഇ പരീക്ഷാ നിയമങ്ങളിൽ മാറ്റം

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്‍ (സിബിഎസ്‌ഇ) വീണ്ടും പഴയ പാതയിലേക്ക് മടങ്ങി. അടുത്ത വര്‍ഷം മുതല്‍ 10, 12 ബോര്‍ഡ് പരീക്ഷകള്‍ ഒരു തവണയായി നടത്തും. ഇതുമായി ബന്ധപ്പെട്ട് ഒമ്പത്, പത്ത്, 11, 12 പരീക്ഷാ

ഡൽഹിയിൽ നാശം വിതച്ച് കാറ്റും മഴയും

ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം ,മരങ്ങൾ വീണ് പലയിടത്തും വൈദ്യുതി മുടങ്ങി, റോഡ് ഗതാഗതം തടസപ്പെട്ടു. പല സ്ഥലങ്ങളിലും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് മുകളിലേക്കും മരങ്ങള്‍ വീണു. അടുത്ത രണ്ട് മണിക്കൂർ ഡൽഹിയിലും ദേശീയ തലസ്ഥാന

വിപണിയിൽ കാളക്കുതിപ്പ്‌

രണ്ടുദിവസത്തെ തളർച്ചയ്‌ക്കുശേഷം  ഇന്ത്യൻ ഓഹരിവിപണി കുതിച്ചു. കരടികളുടെ പിടിയിലായിരുന്ന വിപണിയിൽ കാളകൾ വീണ്ടും ഇറങ്ങിയപ്പോൾ ഓഹരിസൂചികകൾ മൂന്നുശതമാനത്തോളം മുന്നേറി. സെൻസെക്സ് 1534.16 പോയിന്റ്‌ (2.91 ശതമാനം) നേട്ടത്തോടെ 

അസമിൽ വെള്ളപ്പൊക്കം രൂക്ഷം

 അസമിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. ശക്തമായ മഴയും വെള്ളപ്പൊക്കവും സംസ്ഥാനത്തെ 29 ജില്ലകളിലായി എട്ട് ലക്ഷത്തിലധികം പേരെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മഴക്കെടുതിയിൽ രണ്ട് കുട്ടികളടക്കം നാല് പേർ കൂടി

ലാലു പ്രസാദ് യാദവ് വീണ്ടും പ്രതിസന്ധിയിൽ  

റെയിൽവേ മന്ത്രിയായിരിക്കെ നടന്ന റെയിൽവേ റിക്രൂട്ട്‌മെന്‍റ് അഴിമതിയുമായി ബന്ധപ്പെട്ട് 17 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഡൽഹി, പറ്റ്ന ഉൾപ്പെടെ 17 സ്ഥലങ്ങളിൽ വെള്ളിയാഴ്ച രാവിലെ മുതല്‍ ആരംഭിച്ച റെയ്ഡ് തുടരുകയാണ്.

പാചകവാതക വില വീണ്ടും കൂട്ടി

കുതിച്ച്‌ കയറുന്ന ഡീസൽ, പെട്രോൾ വിലവർധനയ്‌ക്ക്‌ ഒപ്പം പാചകവാതകവില വീണ്ടും കൂട്ടി കേന്ദ്രസർക്കാരിന്റെ പിടിച്ചുപറി. ഗാർഹിക സിലിണ്ടറിന് 3.50 രൂപയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. പാചകവാതക വില ഡൽഹിയിൽ