National

വികസനത്തിന് വേഗം കൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗുജറാത്തില്‍ വിവിധ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു, തുടക്കം കുറിച്ചു. നവസാരിയില്‍ നടന്ന പരിപാടിയില്‍ 3050 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തുടക്കമിട്ടത്.

യൂത്ത് കോണ്‍ഗ്രസിന് പുതിയ ദേശീയ ഭാരവാഹികള്‍

യൂത്ത്‌ കോൺഗ്രസ്‌ പുതിയ ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പത്ത് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി കേരളത്തിൽ നിന്ന് രമ്യ ഹരിദാസ് എം പിയെ നിയമിച്ചു. വിദ്യ ബാലകൃഷ്‌ണൻ, പി എൻ വൈശാഖ് എന്നിവർ ദേശീയ സെക്രട്ടറിമാരാകും. ചാണ്ടി ഉമ്മനെ

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്‌ ജൂലൈ 18ന്‌

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്‌ ജൂലൈ 18ന്‌ നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. തെരഞ്ഞെടുപ്പ് വിജ്ഞാപനം ജൂണ്‍ 15-ന് പുറത്തിറക്കും. ജൂലൈ 21-ന് വോട്ടെണ്ണും. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക കാലാവധി

കൊറോണ വ്യാപനം തീവ്രമാകുന്നു

രാജ്യത്ത് കൊറോണ വ്യാപനം വീണ്ടും തീവ്രമാകുന്നു. ഭയപ്പെടുത്തുന്ന കണക്കുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ പുറത്തു വന്നിരിയ്ക്കുന്നത്‌. ഇന്ത്യയില്‍ കഴിഞ്ഞ കുറേ മാസങ്ങളായി കൊറോണ വ്യാപനത്തിന്‍റെ വേഗത

ഉപതെരഞ്ഞെടുപ്പിൽ മത്സരത്തിനില്ലെന്ന്‌ കോൺഗ്രസ്‌

യു.പിയിലെ രാംപുർ, അസംഗഢ്‌ ലോക്‌സഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ മത്സരിക്കില്ല. 2024 ലെ തെരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പിനായാണ്‌ ഇതെന്നാണ്‌ വിശദീകരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി നയിച്ച

ജമ്മുവിലേക്ക്‌ മടങ്ങുന്നവരെ തടഞ്ഞ്‌ സുരക്ഷാസേന

കശ്‌മീരിൽ സമാധാനം ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടതിന്‌ പിന്നാലെ പ്രാണരക്ഷാർഥം ജമ്മുവിലേക്ക്‌ മടങ്ങുന്നവരെ വഴിയിൽ തടഞ്ഞ്‌ സുരക്ഷാസേന. ജീവഭയംകൊണ്ട്‌ രക്ഷപ്പെടുന്നവരെ ശ്രീനഗർ-–-ജമ്മു ദേശീയപാതയിലെ ചെക്ക്‌

രാജ്യത്ത് വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു

രാജ്യത്ത് ആശങ്കയായി കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. മൂന്നുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് ജാഗ്രത കർശനമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്.

രാജ്യസഭാ തെരഞ്ഞെടുപ്പ്‌ : എംഎൽഎമാരെ 
റിസോര്‍ട്ടിലാക്കാന്‍ കോണ്‍​ഗ്രസ്

ന്യൂഡൽഹിരാജസ്ഥാനിലും ഹരിയാനയിലും ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്ക്‌ കുതിരക്കച്ചവടം ലക്ഷ്യമിട്ട്‌ ബിജെപി ‘സ്വതന്ത്ര’ സ്ഥാനാർഥികളെ രംഗത്തിറക്കിയതോടെ വോട്ടുചോർച്ച തടയാന്‍ എംഎല്‍എമാരെ റിസോര്‍ട്ടിലാക്കാന്‍ കോണ്‍​ഗ്രസ്.

ഉക്രയ്ന്‍ യുദ്ധത്തിന് 100 നാള്‍ ; ആയുധം നല്‍കി യുഎസ്

കീവ്‌ ഉക്രയ്‌നിലെ റഷ്യയുടെ സൈനിക നടപടിക്ക്‌ വെള്ളിയാഴ്‌ച നൂറുദിവസം തികയവേ എരിതീയിൽ എണ്ണപകർന്ന്‌ അമേരിക്ക. ഉക്രയ്‌ന്‌ ദീർഘദൂര മിസൈലുകൾ നൽകുമെന്ന്‌ ബുധനാഴ്‌ച അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ പ്രഖ്യാപിച്ചു. 70 കോടി ഡോളറിന്റെ

നേപ്പാളിൽ അപ്രത്യക്ഷമായ വിമാനം തകർന്ന് വീണതാണെന്ന് സ്ഥിരീകരിച്ചു

കാഠ്മണ്ഡു:  നേപ്പാളിൽ യാത്രയ്ക്കിടെ അപ്രത്യക്ഷമായ യാത്രാവിമാനം നേപ്പാളിലെ കൊവാങിന് സമീപം തകർന്ന് വീണതായി അധികൃതർ. വിമാനത്തിൽ നാല് ഇന്ത്യക്കാരുൾപ്പടെ ആകെ 22 പേരാണ് ഉണ്ടായിരുന്നത്.  താര എയറിന്റെ വിമാനം ഇന്ന് രാവിലെ 9. 55