National

ഇന്ത്യയില്‍ 12,000 പുതിയ കേസുകള്‍, മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം തീവ്രം

India Covid Update: കോവിഡ് നാലാം തരംഗത്തിന്‍റെ ഭീതിയ്ക്കിടയിൽ രാജ്യത്തെ പല സംസ്ഥാനങ്ങളിലും കൊറോണ വ്യാപനം ശക്തി പ്രാപിച്ചു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപേക്ഷ ED അംഗീകരിച്ചു, ഇനി ചോദ്യം ചെയ്യല്‍ തിങ്കളാഴ്ച

National Herald Case: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക് വിശ്രമം, വെള്ളിയാഴ്ച നടത്താനിരുന്ന ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. കോണ്‍ഗ്രസ്‌ നേതാവ് നല്‍കിയ അപേക്ഷ

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നാലാം വട്ട ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ച

New Delhi: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അവസാനിപ്പിച്ചു. മൂന്നാം ദിവസം നടന്ന ചോദ്യം ചെയ്യല്‍ 11 മണിക്കൂര്‍ നീണ്ടിരുന്നു.

അമ്മയ്ക്ക് നൂറാം പിറന്നാൾ’;ഗാന്ധി നഗർ റോഡിന് പ്രധാനമന്ത്രിയുടെ അമ്മയുടെ പേര് നൽകും

ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിക്ക് പിറന്നാൾ സമ്മാനവുമായി ഗാന്ധിനഗർ മുനിസിപ്പൽ കോർപ്പറേഷൻ.നൂറാം പിറന്നാൾ ആഘോഷിക്കുന്ന ഹീരാബെൻ മോദിയുടെ പേര് ഗാന്ധിനഗറിലെ ഒരു റോഡിന് നൽകുമെന്ന് മേയർ ഹിതേഷ്

അഗ്നിപഥ് തിളങ്ങും; അഗ്നിവീരൻമാർക്കുള്ള പരിശീലനത്തിനായി ബിരുദ കോഴ്‌സുമായി വിദ്യാഭ്യാസ മന്ത്രാലയം

ഡൽഹി: സൈനിക സേവനത്തിനാവശ്യമായ പരിശീലനം ആരംഭിക്കാനുള്ള പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രാലയം. കേന്ദ്രസർക്കാരിന്റെ 'അഗ്നിപഥ് ' പ്രകാരം സൈനിക സേവനത്തിനാവശ്യമായ പരിശീലനം നൽകുന്നതിനായി മൂന്നു വർഷത്തെ ബിരുദ പദ്ധതി

കശ്മീരിൽ ബാങ്ക് മാനേജരെ കൊലപ്പെടുത്തിയ ലഷ്കർ ഇ ത്വയ്ബ ഭീകരനെയും കൂട്ടാളിയെയും സുരക്ഷാ സേന വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഷോപ്പിയാനിലെ കാഞ്ചിയുലാറിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. കാഞ്ജിയുലാറിൽ ഭീകരർ

10 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി…!! നിര്‍ണ്ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

New Delhi: നരേന്ദ്രമോദി യുടെ നേതൃത്വത്തില്‍ NDA സര്‍ക്കാര്‍ 8 വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ നിര്‍ണ്ണായക പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍... അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേര്‍ക്ക്

ചോദ്യം ചെയ്യലിനായി രാഹുൽഗാന്ധി ഇ ഡി ആസ്‌ഥാനത്ത്‌; എഐസിസി പരിസരത്ത്‌ നിരോധനാജ്ഞ

ന്യൂഡൽഹി > നാഷണൽ ഹെറാൾഡ്‌ ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്‌ മുമ്പാകെ ഹാജരായി. രാവിലെ 11ഓടെ എഐസിസി

ലഹരിമരുന്ന് പാര്‍ട്ടി; നടന്‍ ശക്തി കപൂറിന്റെ മകന്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍

ബംഗളൂരു:  ബോളിവുഡ് നടൻ ശക്തി കപൂറിന്റെ മകൻ സിദ്ധാന്ത് കപൂർ അടക്കം ആറുപേർ ലഹരിമരുന്ന് കേസിൽ അറസ്റ്റിൽ. ബംഗളൂരുവിലെ പാർക്ക് ഹോട്ടലിൽ ഞായറാഴ്ച രാത്രി നടന്ന ഡിജെ പാർട്ടിയ്ക്കിടെ നടത്തിയ റെയ്ഡിലാണ് നടനും  സിനിമാ പ്രവർത്തകനുമായ

സിദ്ദു മൂസെവാലയുടെ കൊലയാളി പിടിയില്‍

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിൽ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. വെടിയുതിർത്ത സംഘത്തിലെ സന്തോഷ് ജാദവാണ്‌ പൂനെയിൽ അറസ്റ്റിലായത്‌. അക്രമിസംഘത്തിലെ ആദ്യ അറസ്റ്റ് ആണിത്. മെയ് 29നാണ് മൂസെവാല