National

എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുർമുവിന് Z+ സുരക്ഷ

President Election 2022: NDAയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപദി മുർമുവിന് Z+ സുരക്ഷ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ഒരു ദിവസത്തിനകം ആണ് ഈ തീരുമാനം. ഉത്തരവ്

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥി

ന്യൂ ഡൽഹി : രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ പാർട്ടികളുടെ പൊതു സ്ഥാനാർഥിയായി തൃണമൂൽ കോൺഗ്രസ് നേതാവ് യശ്വന്ത് സിൻഹായെ തിരഞ്ഞെടുത്തു. 17 പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ തീരുമാനമാണ് യശ്വന്ത് സിൻഹായുടെ സ്ഥാനാർഥിത്വമെന്ന്

സോണിയ ​ഗാന്ധിക്കു രണ്ടാഴ്ചത്തെ പൂർണ വിശ്രമം

ന്യൂഡൽഹി: കോവിഡ് മൂലം ചികിത്സയിലായിരുന്ന കോൺ​ഗ്രസ് അധ്യക്ഷ സോണി ​ഗാന്ധിക്ക് രണ്ടാഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്റ്റർമാർ. വീട്ടിലാവും തുടർ പരിചരണം. ഈ സാഹചര്യത്തിൽ നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി വ്യാഴാഴ്ച്ച ഇഡിക്ക് മുന്നിൽ

അഗ്നിപഥ് പ്രതിഷേധം: മൂന്ന് സേനാ തലവൻമാരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: Agnipath Protests: അഗ്‌നിപഥ് പദ്ധതിയുമായി (Agnipath Scheme) ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi) ഇന്ന് സേനാ തലവന്മാരുമായി കൂടിക്കാഴ്ച നടത്തും.

കശ്മീരിൽ 4 ഭീകരരെ വധിച്ച് സൈന്യം; തിരച്ചിൽ തുടരുന്നു

ജമ്മു കശ്മീർ: കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ കൂടി വധിച്ച് സൈന്യം. ഭീകരൻ ഷൗക്കത്ത് അഹമ്മദ് ഷെയ്ഖിനെ ഉൾപ്പെടെയാണ് സൈന്യം വധിച്ചത്. കശ്മീർ സോണൽ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സൈന്യം 4 ഭീകരരെ

അഗ്നിപഥ് പ്രതിഷേധം: അറസ്റ്റിലായവരുടെ വിവരങ്ങൾ ശേഖരിക്കാൻ കേന്ദ്രം, കരട് വിജ്ഞാപനം പുറത്തിറക്കും

ന്യൂഡൽഹി: അ​ഗ്നിപഥ് സ്കീമിനെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായവരുടെ വിവരങ്ങൾ തേടി കേന്ദ്ര സർക്കാർ. പ്രതിഷേധത്തിൽ അറസ്റ്റിലായവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാ​ഗമായി സംസ്ഥാനങ്ങൾ തയ്യാറാക്കിയ വിവരം കൈമാറാൻ കേന്ദ്രം നിർദേശം

സേനയില്‍ നിയമനം അഗ്നിപഥ്‌ പദ്ധതിയിലൂടെ മാത്രം, വെളിപ്പെടുത്തി സേന പ്രമുഖര്‍

Agnipath Scheme Update: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ്‌ പദ്ധതിയ്ക്കെതിരെ രാജ്യത്തുടനീളം പ്രക്ഷോഭം കനക്കുമ്പോള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സേനാ പ്രമുഖര്‍.

ബിഹാറിൽ ബന്ദ് ആഹ്വാനം ചെയ്ത് വിദ്യാർഥി സംഘടനകൾ; പിന്തുണയുമായി ആർജെഡി

പാറ്റ്ന: കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ നാളെ ജൂൺ 18ന് ബിഹാറിൽ ബന്ദ് ആഹ്വാനം ചെയ്ത് വിവിധ വിദ്യാർഥി സംഘടനകൾ. വിദ്യാർഥികളുടെ പ്രതിഷേധത്തിന് ബിഹാറിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ആർജെഡി പിന്തുണ പ്രഖ്യാപിക്കുകയും

നൂറിന്റെ നിറവിൽ ഹീരാബെൻ മോദി; അമ്മയ്ക്ക് പാദപൂജ ചെയ്ത് പ്രധാനമന്ത്രി

ഗാന്ധിനഗർ: PM Modi Gujarat Visit: അമ്മയുടെ 100ാം ജന്മദിനം ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ ഗാന്ധിനഗറിലെ വസതിയിലെത്തി. അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയ പ്രധാനമന്ത്രി, അമ്മയുടെ കാലുകൾ കഴുകി പാദപൂജ ചെയ്തു.  രണ്ടു

പുൽവാമയിൽ സബ് ഇൻസ്‌പെക്‌ടറെ വീട്ടിൽ കയറി വെടിവെച്ചു കൊന്ന് ഭീകരർ

ശ്രീനഗർ : Jammu Kashmir: പുൽവാമയിൽ ഭീകരർ സബ് ഇൻസ്‌പെക്‌ടറെ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി. സംഭവം നടന്നത് സമ്പൂറയിലെ പാംപോറ പ്രദേശത്താണ്. ഇവിടെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ നിലയിലാണ് എസ്ഐയുടെ മൃതദേഹം കണ്ടെത്തിയത്.