ഡൽഹി: പഞ്ചാബി റാപ്പ് ഗായകനും അഭിനേതാവുമായ സിദ്ദു മുസേവാല കൊല്ലപ്പെട്ട ശേഷം റിലീസ് ചെയ്ത ഗാനം അദ്ദേഹത്തിന്‍റെ യൂട്യൂബ് പേജിൽ നിന്ന് നീക്കം ചെയ്തു. പഞ്ചാബ് സർക്കാരും ഹരിയാനയുമായുള്ള ജല പ്രശ്നമാണ് 'എസ് വൈഎൽ'!-->…
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസില്‍ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് (Sonia Gandhi) വീണ്ടും നോട്ടീസ്. ജൂലൈ അവസാനം ഹാജരാകാൻ ആവശ്യപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകിയത്. തിയതി വ്യക്തമാക്കിയിട്ടില്ല.!-->…
ന്യൂ ഡൽഹി : സൈനികസേവനത്തിനുള്ള ഹ്രസ്വകാല പദ്ധതിയായ അഗ്നിപഥിലെ അഗ്നിവീർ റിക്രൂട്ട്മെന്റ് 2022 ന്റെ രജിസ്ട്രേഷൻ ഇന്ന് ജൂൺ 24 മുതൽ ആരംഭിക്കും. വ്യോമസേനയിലേക്കുള്ള അപേക്ഷയാണ് ഇന്ന് മുതൽ സ്വീകരിച്ച് തുടങ്ങുന്നത്. ജൂലൈ!-->…
മുംബൈ : മഹാരാഷ്ട്രയിൽ കളം ഇനി നേരിട്ട് ഇറങ്ങി പിടിക്കാൻ ബിജെപി. ശിവസേനയുടെ വിമത എംഎൽഎമാർക്ക് ഏത് വിധത്തിലുമുള്ള നിയമസഭ ബിജെപി ഉറപ്പാക്കിട്ടുണ്ടെന്ന് വിമത നേതാവ് ഏകനാഥ് ഷിൻഡെ അറിയിച്ചു. നിയമസഭയിൽ നിന്ന് അയോഗ്യരാക്കിയാൽ!-->…
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കണക്ക് പെരുകുന്നു. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 13,313 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചെന്ന് ആര്യോഗ്യ മന്ത്രാലയം. 38 പേർ മരിച്ചു. 10,972 പേർ രോഗമുക്തി നേടി. ടിപിആർ 2.03 ശതമാനം. ആക്റ്റിവ് കേസുകൾ!-->…
GSAT 24 Launched: ഇന്ത്യൻ വാർത്താ വിനിമയ ഉപഗ്രഹം ജി സാറ്റ് 24 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയനായിലെ യൂറോപ്യൻ സ്പേസ് പോർട്ടിൽ നിന്ന് പുലർച്ചെ 3.20-നായിരുന്നു വിക്ഷേപണം. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ ഉപഗ്രഹ!-->…
New Delhi: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്. അസം മുഖ്യമന്ത്രി ഡോ. ഹിമാന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മയാണ് കേസ് ഫയല്‍ ചെയ്തിരിയ്ക്കുന്നത്. ചൊവ്വാഴ്ച ഗുവാഹത്തിയിലെ!-->!-->!-->…
ന്യൂഡൽഹി : ഡൽഹി ഇ.ഡി ഓഫിസിലേയ്ക്ക് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ പൊലീസ് അതിക്രമം. എഐസിസി ഓഫിസിനു മുന്നിൽ നേതാക്കളെയും പ്രവർത്തകരെയും വളഞ്ഞിട്ട് മർദ്ദിച്ചു. എം. പിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുൽ ഗാന്ധിയെ അഞ്ചാം ദിവസവും!-->…
ഭുവനേശ്വർ: ഒഡിഷയിൽ മാവോയിസ്റ്റ് ആക്രമണം. ഒഡിഷയിലെ നൗപാഡ ജില്ലയിൽ മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു. പട്ടദാന വനത്തിനുള്ളിൽ വച്ചാണ് ആക്രമണം നടന്നതെന്നാണ് വിവരം. റോഡ്!-->…
ഗുവാഹത്തി: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ വിമത എംഎൽഎമാർ അസമിലെത്തി. അവശേഷിക്കുന്ന എംഎൽഎമാരെ ശിവസേന മുംബൈയിലെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. വിമത ക്യാമ്പിൽ നിന്ന് തിരിച്ചെത്തിയ മൂന്ന് എംഎൽഎമാരെ!-->…
Welcome, Login to your account.
Welcome, Create your new account
A password will be e-mailed to you.