National

കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ​ ​ഗാന്ധി

ഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയുടെ വിദ്വേഷവും മതാന്ധതയും നുണയും തുറന്നുകാട്ടുന്ന ഓരോ വ്യക്തിയും അവർക്ക് ഭീഷണിയാണെന്നും

മുകേഷ് അമ്പാനി ജിയോയുടെ ഡയറക്ടർ സ്ഥാനം രാജിവച്ചു; മകൻ ആകാശ് അമ്പാനി കമ്പനി ചെയർമാനായി

മുംബൈ : ടെലികോം കമ്പനിയായ റിലയൻസ് ജിയോയുടെ ഡയറക്ടർ സ്ഥാനം രാജിവച്ച് മുകേഷ് അമ്പാനി. പകരം മകനും സ്ഥാപനത്തിന്റെ നോൺ എക്സിക്യൂട്ടിവ് ഡയറക്ടറുമായ ആകാശ് അമ്പാനി ടെലികോം കമ്പനിയുടെ ചെയർമാനായി നിയമിച്ചുയെന്ന് എൻഡിടിവി

ഡല്‍ഹിയില്‍ ഒമിക്രോണ്‍ BA.5 വകഭേദം സ്ഥിരീകരിച്ചു

Delhi: ഒമിക്രോണ്‍ BA.5 വകഭേദം ഡല്‍ഹിയില്‍ സ്ഥിരീകരിച്ചു. രാജ്യം കോവിഡ് നാലാം തരംഗത്തിന്‍റെ ഭീതിയിലേയ്ക്ക് നീങ്ങുന്ന സാഹചര്യത്തില്‍ രാജ്യ തലസ്ഥാനത്ത് BA.5 വേരിയന്‍റ് സ്ഥിരീകരിച്ചത് ആശങ്ക

ശിവസേന നേതാവ് സഞ്ജയ് റാവത്തിന് ഈഡി നോട്ടീസ്

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വലം കൈയും ശിവസേന എം പിയുമായ സഞ്ജയ് റാവത്തിനെ ചോദ്യംചെയ്യാൻ ഒരുങ്ങി ഇ ഡി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആണ് സഞ്ജയ് റാവത്തിന് ഇ ഡി നോട്ടീസ്

ജോര്‍ദാന്‍ തുറമുഖത്ത് വിഷവാതക ദുരന്തം; 13 മരണം, 250 പേര്‍ക്ക് പരിക്ക്

HomeDeath ജോര്‍ദാന്‍ തുറമുഖത്ത് വിഷവാതക ദുരന്തം; 13 മരണം, 250 പേര്‍ക്ക് പരിക്ക്  Web Desk BetaJune 28, 20220അമ്മാന്‍: ജോര്‍ദാന്‍ അഖാഖ തുറമുഖത്ത് വിഷവാതക ദുരന്തം. വിഷ വാതക ചോര്‍ചയില്‍ 13 പേര്‍ മരിച്ചു. 250 പേര്‍ക്ക്

വയനാട്ടിലെ എസ്എഫ്ഐ ആക്രമണം: യെച്ചൂരിയുമായി സംസാരിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി : വയനാട്ടിലെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തകർത്ത സംഭവം രാഹുൽ ഗാന്ധി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി സംസാരിച്ചു. വയനാട്ടിലെ ഓഫീസ് ആക്രമണം ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്ന് രാഹുൽ ഗാന്ധിയോട് സീതാറാം

എന്നോടും ചെയ്തത് അത് തന്നെ; ആർബി ശ്രീകുമാറിൻറെ അറസ്റ്റിൽ നമ്പി നാരായണൻ

ന്യൂഡൽഹി: തന്നോട് ചെയ്തതത് തന്നെയാണ് ഗുജറാത്ത് കലാപക്കേസിലും ആർ ബി ശ്രീകുമാർ ചെയ്തതതെന്ന് നമ്പി നാരായണൻ. ആർ ബി ശ്രികുമാറിൻറെ അറസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഐഎസ്ആർഒ ചാരക്കേസിലും ആർ.ബി ശ്രീകുമാർ

എന്നുവരെ ഗുവാഹത്തിയില്‍ ഒളിച്ചിരിയ്ക്കും? ഒടുവില്‍ ചൗപാട്ടിയില്‍തന്നെ വരേണ്ടി വരും…! വിമതരെ പരിഹസിച്ച് സഞ്ജയ് റൗത്

Maharashtra Political Crisis: മഹാരാഷ്ട്രയില്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ വിമതരെ പരിഹസിച്ച് ശിവസേന നേതാവ് സഞ്ജയ് റൗത്. എന്നുവരെ ഗുവാഹത്തിയില്‍ ഒളിച്ചിരിയ്ക്കുമെന്നാണ് വിമതരോട് അദ്ദേഹം

ഇന്ത്യയും അർജന്റീനയുമായുള്ള ബന്ധം ദൃഢമാക്കും; നരേന്ദ്രമോദി

മ്യൂണിച്ച്: ഇന്ത്യയും അർജന്റീനയും തമ്മിലുള്ള വാണിജ്യ-സാംസ്‌കാരിക ബന്ധം ഊട്ടി ഉറപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. മ്യൂണിച്ചിൽ വെച്ച് അർജന്റീന പ്രസിഡന്റ് ആൽബെർട്ടോ ഫെർണാണ്ടസുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി.ഇരു

പക്ഷി ഇടിച്ചു, യോഗി ആദിത്യനാഥിന്‍റെ ഹെലികോപ്റ്റർ അടിയന്തരമായി തിരിച്ചിറക്കി

Varanasi: പക്ഷി ഇടിച്ചതിനെ തുടർന്ന് ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഹെലികോപ്റ്റർ അടിയന്തരമായി തിരിച്ചിറക്കി. ഞായറാഴ്ച രാവിലെയാണ് സംഭവം. വാരണാസിയില്‍നിന്നും ലഖ്‌നൗവിലേക്ക്