National

ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു, തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

ബീഹാർ: ബീഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിന് തീ പിടിച്ചു. എഞിൻ ഭാഗത്താണ് തീ പിടിച്ചത്. ഇന്ന് പുലർച്ചെ ബീഹാർ ഈസ്റ്റ് ചമ്പാരം ജില്ലയിലെ ബെൽവ സ്റ്റേഷന് സമീപമാണ് സംഭവം.റക്‌സൗലിൽ നിന്ന് നർകാട്ടിയഗഞ്ചിലേക്ക് പോവുകയായിരുന്നു

പാചക വാതക വിലയിൽ വൻ ഇടിവ്, വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 198 രൂപ!

LPG Cylinder Price, 1 July 2022: പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ലാതെ തുടരുന്ന ഈ സമയത്ത് സാധാരണക്കാരന് മറ്റൊരു സന്തോഷ വാർത്ത കൂടി ലഭിച്ചിരിക്കുകയാണ്.  അത് മറ്റൊന്നുമല്ല എൽപിജി സിലിണ്ടറിന്റെ വിലയിലെ ഇടിവാണ്.  ഇത്തവണ പാചകവാതക

ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ദേവേന്ദ്ര ഫട്നാവിസ് ഉപമുഖ്യമന്ത്രി

മുംബൈ : രാഷ്ട്രീയ പ്രതിസന്ധികൾക്കും ട്വിസ്റ്റുകൾക്കും അവസാനം കുറിച്ച് ശിവസേനയുടെ വിമത നേതാവ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്ര ബിജെപി നേതാക്കളും വിമത ശിവസേന സഖ്യം സംയുക്തമായി

മൺസൂണിന്‍റെ വരവറിയിച്ച് രാജ്യ തലസ്ഥാനത്ത് കനത്ത മഴ, റോഡുകള്‍ വെള്ളത്തില്‍

New Delhi: ഡൽഹിയിൽ മൺസൂൺ എത്തി. വ്യാഴാഴ്ച രാവിലെ മുതൽ ഡൽഹി NCR മേഖലയിൽ കനത്ത മഴയാണ് പെയ്യുന്നത്. ഇതോടെ രാജ്യതലസ്ഥാനത്തെ താപനിലയിൽ വലിയ കുറവാണ് ഉണ്ടായിരിയ്ക്കുന്നത്‌. ഡൽഹിയിൽ താപനില രാവിലെ 27.6

ദേവേന്ദ്ര ഫട്നാവിസ് അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി?

മുംബൈ: അത്യന്തം നാടകീയമായി മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ രാജിയോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്ന പേരുകളിൽ ദേവേന്ദ്ര ഫട്നാവിസും. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ബിജെപിയുടെ അടുത്ത നീക്കം ഫട്നാവിസ് തന്നെ

പുതിയ GST നിരക്ക് ജൂലൈ 18 മുതല്‍ പ്രാബല്യത്തില്‍, സാധാരണക്കാര്‍ക്ക് നേട്ടമോ കോട്ടമോ? ഈ പട്ടിക പറയും

New Delhi: കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമാന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന GST കൗൺസിൽ യോഗം നിർണ്ണായക തീരുമാനങ്ങൾ കൈകൊണ്ടിരിക്കുകയാണ്. അതനുസരിച്ച് ചില ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി നിരക്കിൽ

പ്രതിദിനം 10,000ലധികം കേസുകള്‍, വിമാനയാത്രക്കാര്‍ക്ക് പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്രം

New Delhi: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ ഉണ്ടാകുന്ന വർദ്ധന കണക്കിലെടുത്ത് പ്രത്യേക മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച്‌ കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര വിമാനങ്ങളിൽ ഇന്ത്യയിൽ എത്തുന്ന യാത്രക്കാരുടെ

മുകേഷ് അമ്പാനി ജിയോയുടെ ഡയറക്ടർ സ്ഥാനം രാജിവച്ചു

മുംബൈ : ടെലികോം കമ്പനിയായ റിലയൻസ് ജിയോയുടെ ഡയറക്ടർ സ്ഥാനം രാജിവച്ച് മുകേഷ് അമ്പാനി. പകരം മകനും സ്ഥാപനത്തിന്റെ നോൺ എക്സിക്യൂട്ടിവ് ഡയറക്ടറുമായ ആകാശ് അമ്പാനി ടെലികോം കമ്പനിയുടെ ചെയർമാനായി നിയമിച്ചുയെന്ന് എൻഡിടിവി

ഉദയ്പൂർ കൊലപാതകത്തിന്റെ അന്വേഷണം ഏറ്റെടുക്കാനൊരുങ്ങി എൻഐഎ; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ നൂപുർ ശർമയെ അനുകൂലിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടയാളെ കൊലപ്പെടുത്തിയ സംഭവം ഏറ്റെടുക്കാനൊരുങ്ങി എൻഐഎ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം കേസ് അന്വേഷണം എൻഐഎ

നുപൂർ ശർമയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടയാളെ വെട്ടിക്കൊന്ന് തലയറുത്ത് മാറ്റി

ഉദയ്പൂർ : ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട നുപൂർ ശർമയെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് രേഖപ്പെടുത്തിയാളെ പട്ടാപകൽ വെട്ടിക്കൊന്ന് തലയറുത്ത് മാറ്റി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. കൊലപ്പെടുത്തിയതിന് ശേഷം കൊലയാളികൾ