National

മുൻ കേന്ദ്രമന്ത്രി മാർഗരറ്റ് ആൽവ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി

ന്യൂഡൽഹി : മുൻ കേന്ദ്രമന്ത്രി മാർഗരറ്റ് ആൽവയെ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിൽ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവയെ

കാനഡയിൽ ഗാന്ധി പ്രതിമ നശിപ്പിച്ചു; പ്രതിഷധവുമായി ഇന്ത്യ

ടൊറോന്റോ: കാനഡ റിച്ച്മണ്ടില്‍ മഹാവിഷ്ണു ക്ഷേത്രത്തിനകത്ത് സ്ഥാപിച്ച ഗാന്ധി പ്രതിമ നശിപ്പിച്ചതില്‍ അസംതൃപ്തി രേഖപ്പെടുത്തി ഇന്ത്യ. സംഭവം ഇന്ത്യന്‍ സമൂഹത്തെ വേദനിപ്പിക്കുന്നതാണെന്ന് കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍

തമിഴ്നാട് ​ഗവർണർ രാഷ്‌ട്രീയം കളിക്കുന്നു, ​ഗവർണറെ മന്ത്രി ബഹിഷ്കരിച്ചു, വിദ്യാർഥികൾ കരിങ്കൊടി കാട്ടി

ചെന്നൈ: ബിരുദദാന ചടങ്ങിലും ​ഗവർണറുടെ രാഷ്‌ട്രീയം. തമിഴ്നാട്ടിൽ വൻ പ്രപതിഷേധം. ഗവർണർ ബിജെപിയുടെ ഏജൻറിനെപ്പോലെ പ്രവർത്തിക്കുകയാണെന്ന് ആരോപിച്ച് വിവിധ വിദ്യാർഡഥി സംഘടനകൾ ​ഗവർണർ ആർ.എൻ. രവിയെ കരിങ്കൊടി കാണിച്ചു. അതിനിടെ, ഗവർണ‍ർ

കേരളത്തിൽ മങ്കി പോക്സ് എന്ന് സംശയം ; ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ

തിരുവനന്തപുരം: കേരളത്തിൽ മങ്കി പോക്സ് എന്ന് സംശയം. മങ്കി പോക്സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിലെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. രോ​ഗിയെ പ്രത്യേക നിരീക്ഷണത്തിലാക്കി. പൂനെയിലെ വൈറോളജി വകുപ്പിന്റെ പരിശോധന ഫലം വന്നതിനു

റെയിൽവേ 224 ട്രെയിനുകൾ റദ്ദാക്കി

Indian Railway Update: യാത്ര പുറപ്പെടും മുന്‍പ് ട്രെയിന്‍ യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക, 224 ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര,, ഉത്തര്‍ പ്രദേശ്‌ പഞ്ചാബ്

ഗുജറാത്തിലും മഹാരാഷ്ട്രയിലും നാശം വിതച്ച് കനത്ത മഴ, അടുത്ത 5 ദിവസത്തെ കാലാവസ്ഥ പ്രവചനം ഇപ്രകാരം

New Delhi: രാജ്യത്ത് മൺസൂൺ സജീവമായി. ദക്ഷിണേന്ത്യ മുതൽ ഉത്തരേന്ത്യ വരെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതായത് റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ 25 സംസ്ഥാനങ്ങളിൽ ഇപ്പോൾ

സ്വര്‍ണക്കടത്ത് കേസിലെ സത്യം പുറത്ത് വരുമെന്ന ആത്മവിശ്വാസമുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തു കേസിലെ സത്യം പുറത്തു വരുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കര്‍. നടപടിയെടുക്കേണ്ട സമയത്ത് കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കും.

ഇന്ത്യയിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 16,678 പുതിയ കോവിഡ് കേസുകൾ; 26 മരണം

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 16,678 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജൂലൈ 11 തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 24

ഗോവയിൽ  കോൺഗ്രസ് എംഎൽഎമാർ ബിജെപിലേക്ക്

പനാജി : ഗോവ കോൺഗ്രസിൽ കടുത്ത പ്രതിസന്ധി. ഉച്ചയ്ക്ക് ശേഷം ഏഴോളം എംഎൽഎമാർ ബിജിപിലേക്കെന്ന് നിഷേധിച്ച പ്രതിപക്ഷ നേതാവ് മൈക്കൾ ലോബോ ഉൾപ്പെടെ ഭരണകക്ഷി പാർട്ടിക്കൊപ്പം ചേരാൻ ഒരുങ്ങുന്നു. പിന്നാലെ എഐസിസി മൈക്കൽ ലോബോയെ

രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 18,840 പുതിയ കേസുകൾ, 43 മരണം

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,840 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം.16,104 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോ​ഗമുക്തരായി. 48 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്ര