National

സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. സോണിയ ഗാന്ധി ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിച്ചുവെന്നാണ് ഇഡി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. ഇതുവരെ 11 മണിക്കൂറാണ് സോണിയാ

‘അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും’ – പ്രധാനമന്ത്രി

60 വര്‍ഷത്തോളം ഒരു രൂപ മാത്രം വാങ്ങി രോഗികളെ ചികിത്സ ഡോക്ടർ അന്തരിച്ചു. ബംഗാളിന്റെ ഒരു രൂപ ഡോക്ടർ എന്നറിയപ്പെട്ടിരുന്ന സുഷോവന്‍ ബന്ദോപാധ്യായ് (84) ആണ് അന്തരിച്ചത്. രണ്ട് വർഷമായി അദ്ദേഹം വൃക്കരോഗബാധിതനായിരുന്നു. ചികിത്സയിൽ

സോണിയ ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മൂന്നാം വട്ട ചോദ്യം ചെയ്യലിനായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇന്ന് വീണ്ടും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ED) ഓഫീസില്‍ ഹാജരാകും. രണ്ടാം

അവിവാഹിതയാണെങ്കിലും ഗർഭഛിദ്രം നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: അവിവാഹിതയാണെന്ന കാരണത്താൽ ഗർഭഛിദ്രത്തിനുള്ള അവകാശം നിലനിൽക്കുമെന്നും അത് നിഷേധിക്കാനാകില്ലെന്നും സുപ്രീംകോടതി. ഗർഭഛിദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് 24 ആഴ്ചയിലധികം ഗർഭിണിയായ മണിപ്പൂരി യുവതി നൽകിയ ഹർജിയിലാണ്

പുതു ചരിത്രം രചിച്ച് ദ്രൗപതി മുര്‍മു ;രാജ്യത്തെ ആദ്യ ഗോത്ര വിഭാഗം വനിത രാഷ്ട്രപതി

64 കാരിയായ ദ്രൗപതി മുര്‍മു രചിച്ചത് പുതു ചരിത്രമാണ്. ഒറീസയിലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപതി മര്‍മു അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകയായിരുന്നു. രാജ്യത്തെ രാഷ്ട്രപതി ആകുന്ന ആദ്യ ഗോത്ര വിഭാഗം വനിത കൂടിയാണ്

സോണിയ ഗാന്ധി ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകും

ന്യൂഡൽഹി: National Herald Case: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇന്ന് ഇഡി ചോദ്യം ചെയ്യും. രാവിലെ പതിനൊന്നരയോടെ ഇഡി ഓഫീസില്‍ സോണിയ ഹാജരാകുമെന്നാണ് വിവരം. ആരോഗ്യാവസ്ഥ മോശമായതിനാല്‍ നേരത്തെ

രജപക്സെയുടെ പിൻ​ഗാമി, റെനിൽ വിക്രമസിം​ഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്

കൊളംബോ: പ്രതിഷേധത്തിനിടെ ശ്രീലങ്കയിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു. യുഎൻപി നേതാവായ റെനിൽ വിക്രംസിം​ഗയെ ആണ് ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്. മുൻ പ്രസിഡന്റ് ​ഗോട്ടബയ രജപക്സെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന്

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി ആരായിരിക്കും? ഇന്നറിയാം

President Election Result 2022: ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി ആരായിരിക്കും? ഇത്തവണ ബിജെപി നയിക്കുന്ന NDA സ്ഥാനാർത്ഥി ദ്രൗപതി മുർമുവും പ്രതിപക്ഷ സഖ്യ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയും തമ്മിലാണ് പ്രധാന

മൂസവാല കൊലക്കേസ് ; കുപ്രസിദ്ധ ഗുണ്ട പഞ്ചാബ് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

അമൃതസർ : പഞ്ചാബ് ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസവാലയുടെ കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്ന കുപ്രസിദ്ധ ഗുണ്ട ജഗ്രുപ് സിങ് രൂപ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.പഞ്ചാബ് പൊലീസിന്റെ ഗുണ്ടാവിരുദ്ധ ടാസ്‌ക്

അനധികൃത ഖനനം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ, ട്രക്ക് കയറ്റി കൊലപ്പെടുത്തി

ചണ്ഡീഗഡ്: ഹരിയാനയിൽ അനധികൃത ഖനനം തടയാനെത്തിയ ഡിവൈഎസ്പിയെ മാഫിയാ സംഘം ട്രക്ക് കയറ്റി കൊലപ്പെടുത്തി . ഹരിയാനയിലെ നൂഹില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.മേവാത്, തവാഡു ഡിവൈ.എസ്.പി സുരേന്ദ്ര സിങ് ബിഷ്‌ണോയ് ആണ് കൊല്ലപ്പെട്ടത്.